Connect with us

‘പ്രിയ മോഹന്‍ലാല്‍, തനിക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ, വെറുപ്പിക്കല്ലെ മാഷെ’!!!

Malayalam Breaking News

ബിഗ് ബോസ് ഷോ ഗ്രാൻഡ് ഫിനാലെ വേദിയിൽ രസകരമായ കാഴ്ചകളാണ് നിറഞ്ഞു നിന്നത്. അവസാന നിമിഷം അവസാനിച്ചത് സാബുമോനും പേർളി മണിയുമാണ്. പേർളിയ്ക്ക് ബാക്കി ആഴ്ചകളിൽ കിട്ടിയ വോട്ടറിന്റെ നില അനുസരിച്ച് കിരീടം ചൂടും എന്ന് ഉറപ്പിച്ചിരുന്നു. അവസാന നിമിഷം പ്രേക്ഷക പിന്തുണയോടെ സാബു ട്രോഫി ഏറ്റു വാങ്ങിയത് ഗംഭീര കയ്യടികളോടെയാണ്. വിജയിയെ പ്രഖ്യാപിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ രസകരമായ നിമിഷങ്ങളാണ് അരങ്ങേറിയത്.

ഇതിനിടെ ബിഗ് ബോസിലേക്ക് പ്രേക്ഷകര്‍ അയച്ച കത്തുകള്‍ മോഹന്‍ലാല്‍ വായിച്ചു. ‘പ്രിയ മോഹന്‍ലാല്‍, തനിക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ, വെറുപ്പിക്കല്ലെ മാഷെ’, എന്നാണ് ഒരാള്‍ എഴുതിയ കുറിപ്പ്. ഓരോ ആഴ്ച്ചയിലും മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകളുടെ ശതമാനം മോഹന്‍ലാല്‍ വിശദീകരിച്ചു.

പേളിയും, ഷിയാസും, ശ്രീനിഷും, രഞ്ജിനിയുമൊക്കെ വോട്ടിംഗില്‍ ചില ആഴ്ച്ചകളില്‍ മുമ്പിലെത്തിയിരുന്നു. എന്നാല്‍ അവസാന ആഴ്ച്ചകളില്‍ ഷിയാസ്, പേളി എന്നിവരാണ് മുമ്പിലെത്തിയത്. ഈ ആഴ്ച്ചകളില്‍ സാബു മുന്നിലെത്തിയിരുന്നില്ല. എന്നാല്‍ അവസാന ആഴ്ച്ചയില്‍ ആര്‍ക്കാണ് കൂടുതല്‍ വോട്ട് ലഭിച്ചതെന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തിയില്ല.

big boss grand finale funny moments

More in Malayalam Breaking News

Trending