Connect with us

പ്രശസ്ത തമിഴ് നടൻ ബാല സിങ് അന്തരിച്ചു..

News

പ്രശസ്ത തമിഴ് നടൻ ബാല സിങ് അന്തരിച്ചു..

പ്രശസ്ത തമിഴ് നടൻ ബാല സിങ് അന്തരിച്ചു..

തുപ്പേട്ടൈയിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയ നായ തമിഴ് നടൻ ബാല സിങ് അന്തരിച്ചു. കുറച്ച് ദിവസങ്ങളായി ഭക്ഷ്യവിഷബാധയെതുടർന്ന് ആശുപതിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ചെന്നൈയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

നാടകത്തിൽ നിന്നുമാണ് മലയാള സിനിമയിലേക്ക് തുടക്കം കുറിച്ചത്. 1983ൽ മലമുകളിലെ ദൈവമായിരുന്നു ആദ്യ മലയാള സിനിമ .കേരള ഹൗസ് ഉടൻ വിൽപനയ്ക്ക്, മുല്ല എന്നീ മലയാളസിനിമകളിൽ അഭിനയിച്ചു.

പിന്നീട് 1995ൽ അവതാരം എന്ന സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു. ഒട്ടനനവധി തമിഴ് സിനിമകളിൽ അഭിനയിച്ചു എന്ന വില്ലൻ വേഷങ്ങളിൽ പ്രേക്ഷക മനസ്സുകളിൽ ഇടം നേടി
കമല്‍ഹാസന്റെ ഉന്ത്യൻ, ഉല്ലാസം, ദീന, വിരുമാണ്ടി, സാമി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട് . സൂര്യയുടെ എൻജികെ, മാഗമുനി എന്നിവയാണ് ഒടുവിൽ അഭിനയിച്ച അവസാനസിനിമകൾ.

Baala singh

Continue Reading
You may also like...

More in News

Trending

Recent

To Top