Connect with us

സൂര്യയിൽ നിന്ന് തന്നെ റാണി ആ സത്യം അറിയും ; ട്വിസ്റ്റുമായി കൂടെവിടെ

serial story review

സൂര്യയിൽ നിന്ന് തന്നെ റാണി ആ സത്യം അറിയും ; ട്വിസ്റ്റുമായി കൂടെവിടെ

സൂര്യയിൽ നിന്ന് തന്നെ റാണി ആ സത്യം അറിയും ; ട്വിസ്റ്റുമായി കൂടെവിടെ

കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളില്‍ ഒന്നാണ് ‘കൂടെവിടെ’.സ്വപ്നങ്ങളുടെ കൂടുതേടിയുള്ള സൂര്യയുടെ യാത്രയാണ് പരമ്പര പറയുന്നത് . റാണി തന്റെ മകളെ അന്വേഷിക്കാൻ സൂര്യയെ കൂട്ടി യാത്ര തിരിക്കുന്നു . റാണി ആ സത്യത്തിലേക്ക് എത്തുമോ എന്ന് ഭയന്ന് സൂര്യ . സൂര്യയെ പഴയ സൂര്യക്കാണ് ഋഷിയുടെ ശ്രെമങ്ങൾ .

More in serial story review

Trending

Recent

To Top