ആർ ജിയ്ക്ക് ഇനി പണി കൊടുക്കുന്നത് സ്വന്തം മകൾ ; ട്വിസ്റ്റുമായി അമ്മയറിയാതെ
Published on
ഒരമ്മയുടെയും മകളുടെയും സ്നേഹത്തിന്റെ വ്യത്യസ്തമായ കഥ പറയുന്ന പുത്തൻ പരമ്പര ‘അമ്മയറിയാതെ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം . ആർ ജിയുടെ ക്രൂരത മകൾ തിരിച്ചറിയുന്നു . മഹാദേവനെ വെച്ചുള്ള ആർ ജിയുടെ ഭീഷണി ഇനി നടക്കില്ല . ആർ ജി യ്ക്ക് ഇനി പണി കൊടുക്കുന്നത് സ്വന്തം മകളായിരിക്കും .
Continue Reading
You may also like...
Related Topics:AMMAYRIYATHE, Featured, serial