Connect with us

രൂപയുടെ കാലുപിടിച്ച് പ്രകാശൻ, അടുത്ത ഊഴം രാഹുലിന്റേത് ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം

Movies

രൂപയുടെ കാലുപിടിച്ച് പ്രകാശൻ, അടുത്ത ഊഴം രാഹുലിന്റേത് ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം

രൂപയുടെ കാലുപിടിച്ച് പ്രകാശൻ, അടുത്ത ഊഴം രാഹുലിന്റേത് ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം

മിനി സ്ക്രീൻ പരമ്പര മൗനരാ​ഗം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്.ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. അവളുടെ അമ്മയൊഴികെ മറ്റാരും കല്യാണിയെ അം​ഗീകരിക്കാനോ സ്നേഹിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. കിരൺ എന്ന ചെറുപ്പക്കാരൻ കല്യാണിയുടെ എല്ലാ കുറവുകളും മനസിലാക്കി സ്നേഹിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് കല്യാണിയുടെ ജീവിതത്തിന് നിറങ്ങൾ വന്ന് . തുടങ്ങിയത്. പരമ്പരയിൽ സോണി ജീവിതത്തിനും മരണത്തിനുമിടയിൽ കഴിയുമ്പോൾ . വിക്രം അകത്താകുകയാണ്. വിക്രത്തിനു വേണ്ടി രൂപയുടെ കാലുപിടിച്ച് പ്രകാശൻ .

കാണാം വീഡിയോയിൽ

More in Movies

Trending

Recent

To Top