Connect with us

അലീന വിചാരിക്കുന്നതുപോലെ നടക്കുമോ ?ട്വിസ്റ്റുമായി അമ്മയറിയാതെ

serial story review

അലീന വിചാരിക്കുന്നതുപോലെ നടക്കുമോ ?ട്വിസ്റ്റുമായി അമ്മയറിയാതെ

അലീന വിചാരിക്കുന്നതുപോലെ നടക്കുമോ ?ട്വിസ്റ്റുമായി അമ്മയറിയാതെ

അമ്മയുടെ വാത്സല്യം രുചിക്കാതെ, അനാഥത്വത്തിന്റെ നീറ്റൽ അറിഞ്ഞ് വളർന്ന മകൾ.. ആ മകളുടെ കഥ പറയുന്ന പരമ്പരയായ ‘അമ്മയറിയാതെ’ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഏറെ പ്രേക്ഷക പ്രീതി ആർജ്ജിച്ചത്.ഇപ്പോൾ നിർണ്ണായകമായ ഘട്ടത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത് . അലീനയുടെ മനസ്സിനെ അലട്ടുന്ന ഭയം എന്താണ് എന്ന് അറിയാതെ അമ്പാടി . മൂർത്തിയെ എങ്ങനെയും ഇല്ലാതാക്കാൻ ഉറപ്പിച്ച് അലീനയും

കാണാം വീഡിയോ

More in serial story review

Trending

Recent

To Top