Connect with us

പാമ്പിൻ കുഞ്ഞിനെ ലാളിക്കുന്ന ടോവിനോ;വീഡിയോ വൈറൽ!

Malayalam

പാമ്പിൻ കുഞ്ഞിനെ ലാളിക്കുന്ന ടോവിനോ;വീഡിയോ വൈറൽ!

പാമ്പിൻ കുഞ്ഞിനെ ലാളിക്കുന്ന ടോവിനോ;വീഡിയോ വൈറൽ!

നടന്‍ ടൊവീനോ തോമസ് പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാമ്ബിന്‍കുഞ്ഞിനെ കയ്യിലെടുത്ത് ലാളിക്കുന്ന വീഡിയോ ആണ് നടൻ പങ്കുവെച്ചിരിക്കുന്നത് . മാസ്കുകൊണ്ട് മുഖം മറച്ചിരിക്കുകയാണ് ടൊവീനോ. പാമ്ബിനെ ലാളിക്കുന്ന വീഡിയോ ടൊവീനോ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

‘വാവ സുരേഷ് മോഡ് ഓണ്‍’ എന്ന് ഹാഷ്ടാഗും ടോവിനോ നല്‍കിയിട്ടുണ്ട്.വാവ സുരേഷിന് വെല്ലുവിളിയുയര്‍ത്തി തന്നെ പാമ്ബിനെ പുഷ്പം പോലെ എടുത്തിരിക്കുകയാണ് ടൊവീനോ. ടൊവീനോയുടെ കയ്യിലൂടെ പാമ്ബ് ഇഴഞ്ഞു നീങ്ങുന്നതും വീഡിയോയില്‍ കാണാം. വാവ സുരേഷിന് വെല്ലുവിളിയാകുമോ എന്നാണ് ആരാധകരുടെ ചോദ്യം.

about tovino tomas

More in Malayalam

Trending

Recent

To Top