Connect with us

ഹാസ്യ കുലപതിയുടെ മകളെ കാണണം എന്ന് പറഞ്ഞപ്പോ തേവര കോളേജിനടുത്ത് ഹോട്ടൽ നടത്തുന്ന അജി ചേട്ടൻ അണ് ശ്രീലക്ഷമിയെ രാവിലെ കോളേജിലേക്കുള്ള നടത്തത്തിൽ കാണിച്ചു തന്നത്!

Malayalam

മലയാളികളുടെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍. ചില സിനിമകളിലൂടെയും ബിഗ്ബോസിലൂടെയും ശ്രീലക്ഷ്മി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ശ്രീലക്ഷ്മിയുടെ വിവാഹം അടുത്തിടെയാണ് കൊച്ചിയിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത്. അഞ്ചുവര്‍ഷം പ്രണയിച്ച ശേഷം വീട്ടുകാരുടെ സമ്മതതോടെയാണ് ജിജിന്‍ ജഗാംഹീര്‍ ശ്രീലക്ഷ്മിയുടെ കഴുത്തില്‍ മാല ചാര്‍ത്തി സ്വന്തമാക്കിയത്. അതേസമയം ചടങ്ങില്‍ ശ്രീലക്ഷ്മിയുടെ പിതാവും നടനുമായ ജഗതിയുടെ അസാനിധ്യം എല്ലാവര്‍ക്കും നോവായിരുന്നു. പക്ഷേ ഒന്നിനും ഒരു കുറവില്ലാതെയാണ് ഏക മകളുടെ വിവാഹം അമ്മ കല ആഘോഷമാക്കി മാറ്റിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടുന്ന പോസ്റ്റുകൾ ഒക്കെ ക്ഷണ നേരം കൊണ്ട് വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം പങ്ക് വച്ച ഒരു ഫോട്ടോയും, അതിൽ വന്ന കമന്റുകളുമാണ് ഏറെ വൈറൽ ആയിരിക്കുന്നത്. തന്റെ പുഞ്ചിരിച്ചുകൊണ്ടുള്ള ചിത്രത്തിന് അറബിയിലാണ് താരം ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. മൈ ദുബായ്, ഹാഷ്ടാഗ് ആവശ്യമില്ല തുടങ്ങിയ ഹാഷ് ടാഗുകളോടെ പങ്കിട്ട ചിത്രത്തിന് നിരവധി ആരാധകരാണ് ലൈക്കും കമന്റ്സും പങ്കിടുന്നത്. ഫോട്ടോയ്ക്ക് ലഭിച്ച കമന്റുകളിൽ ഒരെണ്ണമാണ് ഇപ്പോൾഏറെ ശ്രദ്ധിക്കപെടുന്നത്.കുറച്ച് വർഷം മുൻപ് മലയാള സിനിമയിലെ ഹാസ്യ കുലപതിയുടെ മകളെ കാണണം എന്ന് പറഞ്ഞപ്പോ തേവര കോളേജിനടുത്ത് ഹോട്ടൽ നടത്തുന്ന അജി ചേട്ടൻ അണ് ശ്രീലക്ഷമിയെ രാവിലെ കോളേജിലേക്കുള്ള നടത്തത്തിൽ കാണിച്ചു തന്നത്” എന്നാണ് ഒരു ആരാധകൻ നൽകിയ കമന്റ്. ഇതിന് ശ്രീലക്ഷ്മി ചിരിച്ചു കൊണ്ടാണ് മറുപടി നൽകിയത്. കഴിഞ്ഞ വർഷമാണ് ശ്രീലക്ഷ്മി നീണ്ട കാലത്തേ പ്രണയത്തിനൊടുവിൽ വിവാഹിതയാകുന്നത്.

about sreelekshmi sreekumar

More in Malayalam

Trending