Connect with us

പേർളി ഗ ർഭിണിയോ? ശ്രീനിഷിന്റെ പ്രതികരണം ഇങ്ങനെ..

Malayalam Breaking News

പേർളി ഗ ർഭിണിയോ? ശ്രീനിഷിന്റെ പ്രതികരണം ഇങ്ങനെ..

പേർളി ഗ ർഭിണിയോ? ശ്രീനിഷിന്റെ പ്രതികരണം ഇങ്ങനെ..

ബിഗ് ബോസാണ് പേളിയുടെയും ശ്രീനിഷിന്റെയും ജീവിതം മാറ്റിമറിച്ചത്. ബിഗ്‌ബോസിലൂടെ പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേളി പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയായെങ്കിൽ പ്രണയം സീരിയലിലൂടെയാണ് ശ്രീനിഷ് പ്രേക്ഷക ഹൃദയം കീഴടക്കിയത്. പേളി മാണി ഗർഭിണിയാണെന്നുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വാർത്തയായത്. താരത്തിന്റെ കുടുംബവും ശ്രീനിഷും സന്തോഷത്തിലാണ് എന്നൊക്കെയാണ് ചില മാധ്യമങ്ങൾ പറയുന്നത്. എന്നാൽ ഇതിനെക്കുറിച്ച് ഇതുവരെ പെളിയോ ശ്രീനിഷോ വിവരം പങ്കുവെച്ചിട്ടില്ലായിരുന്നു . ഇപ്പോൾ ത ഈ വാർത്തയുടെ സത്യാവസ്ഥയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീനിഷും പേളിയുടെ അച്ഛനും

പേളി അറിഞ്ഞു കാണില്ല അവൾ അമ്മയാകാൻ ഒരുങ്ങുന്ന കാര്യം എന്നാണ് അദ്ദേഹം പറയുന്നത്. ചില മുഖമില്ലാത്ത ആളുകൾ പടച്ചുവിടുന്ന ഫെയ്ക്ക് ന്യൂസ് ആണ് ആത്. അവൾ ഇപ്പോൾ ഷൂട്ടിംഗ് തിരക്കുകളിൽ ആണ്. ഇതിനു മുൻപും ഇതേ പോലെ വാസ്തവവിരുദ്ധമായ വാർത്തകൾ പ്രതികരിച്ചിരുന്നതായും പേളിയുടെ അച്ഛൻ മാണി വി പോൾ പറയുന്നു

ഈ വാർത്തയ്ക്ക് പിന്നാലെ സത്യവസ്ഥയുമായി ശ്രീനിഷ് എത്തിയിരിക്കുകയാണ്. ഈ വാർത്തകൾ സത്യമല്ല..റൂമറുകളിൽ വീഴാതിരിക്കുക..ഞങ്ങൾ എല്ലാ സന്തോഷ നിമിഷങ്ങളും ഞങ്ങളുടെ ആരാധകരുമായി പങ്ക് വെക്കാറുണ്ട്..സമയം ശരി ആകുമ്പോൾ ഇതും അറിയിക്കും.” ഇതായിരുന്നു ശ്രീനിഷിന്റെ വാക്കുകൾ. കഴിഞ്ഞ വര്‍ഷം മേയിലാണ് ശ്രീനിഷ് അരവിന്ദുമായുളള പേളിയുടെ വിവാഹം നടന്നത്. ക്രിസ്റ്റ്യന്‍, ഹിന്ദു രീതിയിലുളള വിവാഹമായിരുന്നു പേളിഷിന്റെതായി നടന്നത്. തുടര്‍ന്ന് ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

ബിഗ് ബോസിന് ശേഷം ശ്രീനിഷിനു ഒരുപാടു അവസരങ്ങള്‍ കിട്ടിയിരുന്നു. മിനി സ്‌ക്രീനില്‍ ആണ് കൂടുതലും അവസരങ്ങള്‍ കിട്ടിയത്.പേര്‍ളി കല്യാണത്തിന് ശേഷം അടക്കവും ഒതുക്കവുമുള്ള കുട്ടിയായി വീട്ടില്‍ തന്നെ കൂടുകയായിരുന്നു . ഒന്ന് രണ്ടു സിനിമകളില്‍ അഭിനയിച്ചെങ്കിലും ചാനലിലെ അവതരണം കുറച്ചിരുന്നു. ബിഗ് ബോസില്‍ എത്തിയ ശേഷമാണ് പേളിയും ശ്രീനിഷും അടുത്ത സുഹൃത്തുക്കളായത്. തുടര്‍ന്നായിരുന്നു വിവാഹം. പേളിക്കൊപ്പം ശ്രീനിഷും ബിഗ് ബോസിന്റെ അവസാന ഘട്ടത്തിലെത്തിയിരുന്നു. രണ്ടു പേരുടെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു ബിഗ് ബോസ്. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും പ്രണയം

about perale maany

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top