Connect with us

ഷൂട്ടിങ് സ്ഥലത്ത് എത്തിയപ്പോഴാണ് ഞാൻ അവഗണിക്കപ്പെട്ടു എന്ന് മനസിലായത്; മമ്മൂട്ടിചിത്രത്തില്‍ സംഭവിച്ചതിനെക്കുറിച്ച്‌ ഹരിശ്രീ അശോകന്‍!

Malayalam

സിനിമയിലെ തുടക്ക കാലത്ത് നേരിട്ട അവഗണനയെ കുറിച്ച്‌ ഒരു അഭിമുഖത്തില്‍ ഹരിശ്രീ അശോകന്‍ പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു.

‘സിനിമയില്‍ ഒരു അവസരം കിട്ടിയപ്പോള്‍ ഞാന്‍ എല്ലാവരോടും പറഞ്ഞു. മമ്മൂട്ടിക്കൊപ്പം നിറഞ്ഞു നില്‍ക്കുന്ന വേഷമാണ്. ഞാന്‍ അതിന്റെ ത്രില്ലില്‍ ആ സന്തോഷം എല്ലാവരെയും അറിയിച്ചു. എല്ലാവരോടും ഞാന്‍ യാത്ര പറഞ്ഞു ചിത്രീകരണ സ്ഥലത്ത് എത്തിയപ്പോഴാണ് അത് ആള്‍ക്കൂട്ടത്തിനിടയിലെ സാധാ വേഷമാണ് എന്ന് മനസിലായത്. സെറ്റിലുണ്ടായിരുന്ന സൈനുദ്ദീനൊക്കെ എന്നെ അന്ന് ആശ്വസിപ്പിച്ചു. ‘പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’ ചെയ്തു കഴിഞ്ഞ സമയമായിരുന്നു അത്. പിന്നീടാണ് എനിക്ക് ‘മാനത്തെ കൊട്ടാരം’ എന്ന സിനിമ ലഭിച്ചത്’. ഹരിശ്രീ അശോകന്‍ പറയുന്നു.

about harisree ashokan

More in Malayalam

Trending

Recent

To Top