Connect with us

ഇത് അനു ജോസഫ് തന്നെയാണോ…പുതിയ മേക്കോവറിൽ കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് മിനിസ്ക്രീൻ താരം!

Malayalam

ഇത് അനു ജോസഫ് തന്നെയാണോ…പുതിയ മേക്കോവറിൽ കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് മിനിസ്ക്രീൻ താരം!

ഇത് അനു ജോസഫ് തന്നെയാണോ…പുതിയ മേക്കോവറിൽ കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് മിനിസ്ക്രീൻ താരം!

വളരെ പെട്ടന്ന് മലയാളികളുടെ മനസ് കീഴടക്കിയ പ്രിയ താരമാണ് അനു ജോസഫ്. ഇപ്പോൾ താരത്തിന്റെ കിടിലൻ മേക്കോവറിലുള്ള  ചിത്രങ്ങളാണ്  സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
1978 -ൽ കാസർഗോഡാണ് അനു ജോസഫിന്റെ ജനനം. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ സംസ്ഥാന കലോൽസവത്തിൽ കലാതിലകം ആയി. ഇക്കാരണത്താൽ കലാഭവൻ നർത്തക സംഘവുമായി പ്രവർത്തിക്കാനും നൃത്തങ്ങൾ നിരവധി വേദികളിൽ അവതരിപ്പിക്കാനും അനുവിനു അവസരം ലഭിച്ചു.

കലാഭവനിൽ ചേരാൻ കഴിഞ്ഞത് അനുവിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. അവിടെ നിന്ന് ടി.വി. യിലേക്ക് ചേക്കേറി, ആദ്യ പരമ്പരയായ ചിത്രലേഖയിൽ വേഷമിട്ടു, തുടർന്ന് അനു ജോസഫ് നിരവധി സീരിയലുകളിലും ഒന്നു രണ്ട് സിനിമകളിലും അഭിനയിച്ചു. കാര്യം നിസ്സാരം എന്ന കൈരളി ടീ.വി. പരമ്പരയിൽ ഹാസ്യവേഷം ചെയ്ത് അനു പ്രശസ്തയായി. കാര്യം നിസ്സാരം എന്ന പരമ്പരയിൽ മോഹനകൃഷ്ണൻ എന്ന വില്ലേജ് ആഫീസറുടെ വക്കീലായ ഭാര്യയുടെ വേഷമാണ് അനുവിന്റേത്. പിന്നീട് ചരിത്ര പരമ്പരയായ പഴശ്ശിരാജയിൽ അഭിനയിച്ചു. ഒരിടത്തൊരിടത്ത് എന്ന പേരിൽ ഏഷ്യാനെറ്റ് പ്ലസിൽ സമ്പ്രേക്ഷണം ചെയ്ത പരമ്പരയിലും അനുവിനു ഹാസ്യവേഷമായിരുന്നു.

about anu joseph

More in Malayalam

Trending

Recent

To Top