Connect with us

പാക് സേനയുടെ പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ റെഡ്‌ക്രോസിന് കൈമാറി – ഉടൻ ഇന്ത്യക്ക് ലഭിക്കും

Malayalam Breaking News

പാക് സേനയുടെ പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ റെഡ്‌ക്രോസിന് കൈമാറി – ഉടൻ ഇന്ത്യക്ക് ലഭിക്കും

പാക് സേനയുടെ പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ റെഡ്‌ക്രോസിന് കൈമാറി – ഉടൻ ഇന്ത്യക്ക് ലഭിക്കും

ഇന്ത്യ-പാക് വ്യോമാക്രമണത്തിനിടെ പാക്‌സേനയുടെ പിടിയിലായ ഇന്ത്യന്‍ വ്യോമസേനയിലെ വിങ് കമാന്‍ഡറായ അഭിനന്ദന്‍ വര്‍ധമാനെ റെഡ് ക്രോസിന് കൈമാറി. പാകിസ്ഥാന്‍ വ്യോമ സേനയുടെ ആക്രമണത്തെ ചെറുക്കുന്നതിനിടെ വിമാനം തകര്‍ന്ന് പാക് അധീന കശ്മീരില്‍ അഭിനന്ദ് പാരച്യൂട്ടില്‍ വീഴുകയായിരുന്നു.

പരിക്കേറ്റ അഭിനന്ദിനെ പാക് സൈന്യം വേണ്ട ചികിത്സ ലഭ്യമാക്കിയിരുന്നു. പിന്നീട് അഭിനന്ദ് പാക് സൈനിക മേധാവികളുമായി സംസാരിക്കുന്നതിന്റെ വീഡിയോകളും പുറത്തുവിട്ടിരുന്നു.

വിങ്ങ് കമാന്‍ഡറായ അഭിനന്ദിനെ റെഡ് ക്രോസിന് കൈമാറിയെന്ന് സൂചനകള്‍ പുറത്തുവരുന്നു. റെഡ് ക്രോസ് ഉടന്‍ തന്നെ ഇന്ത്യയ്ക്ക് അഭിനന്ദിനെ തിരിച്ചു നല്‍കുമെന്നും സൂചനകള്‍ ഉണ്ട്.

abhinand vardhaman updates

More in Malayalam Breaking News

Trending

Recent

To Top