Connect with us

ആദ്യ ഹൊറർ ചിത്രം ഉടൻ എത്തും;പ്രേക്ഷകരെ പേടിപ്പിക്കാൻ മഞ്ജു തയ്യാറായിക്കഴിഞ്ഞു!

Malayalam

ആദ്യ ഹൊറർ ചിത്രം ഉടൻ എത്തും;പ്രേക്ഷകരെ പേടിപ്പിക്കാൻ മഞ്ജു തയ്യാറായിക്കഴിഞ്ഞു!

ആദ്യ ഹൊറർ ചിത്രം ഉടൻ എത്തും;പ്രേക്ഷകരെ പേടിപ്പിക്കാൻ മഞ്ജു തയ്യാറായിക്കഴിഞ്ഞു!

മഞ്ജു മലയാളികളെ പേടിപ്പിക്കാൻ ഒരു ഹൊറർ ചിത്രവുമായി എത്തുന്നു എന്ന വാർത്ത വളരെ പെട്ടന്നാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. ഫേസ്ബുക്കിലൂടെ സണ്ണി വെയ്‌നായിരുന്നു ഈ സന്തോഷം പങ്കുവെച്ചത്. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറിൽ ആരഭിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.ഡി​സം​ബ​ർ​ 10ന് ​ തി​രു​വ​ന​ന്ത​പു​ര​ത്ത് ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ സിനിമയിൽ ​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ക്കൊ​പ്പം​ ​മു​ഴു​നീ​ള​ ​വേ​ഷ​ത്തി​ൽ​ ​സ​ണ്ണി​ ​വ​യ്നു​ണ്ട്.​ ​അ​ല​ൻ​സി​യ​റാ​ണ് ​മ​റ്റൊ​രു​ ​താ​രം.ന​വാ​ഗ​ത​രാ​യ​ ​ര​ജി​ത്-​ ​സ​ലി​ൽ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​‌​ർ​വ​ഹി​ക്കു​ന്ന​ ​ഹൊ​റ​ർ​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ ​ത​ല​സ്ഥാ​ന​ത്ത് ​എ​ത്തും.​ഉ​ദാ​ഹ​ര​ണം​ ​സു​ജാ​ത​യ്ക്കു​ശേ​ഷം​ ​ഒ​രു​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ ​ചി​ത്രം​ ​ത​ല​സ്ഥാ​ന​ത്ത് ​ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്ന​താ​ണ് ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത.​അഭയകുമാർ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജിസ് ടോം നിർമ്മിക്കുന്ന ചിത്രം ആരാധകർക്ക് നൽകുന്നത് വലിയ പ്രതീക്ഷയാണ്. ​

ആ​ദ്യ​മാ​യാ​ണ് ​മ​ഞ്ജു​ ​വാ​ര്യ​ർ​ ​ഹൊ​റ​ർ​ ​ചി​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​വു​ന്ന​ത്.​ ​ഒ​രു​ ​മാ​സം​ ​മ​ഞ്ജു​ ​വാ​ര്യ​‌​ർ​ ​ത​ല​സ്ഥാ​ന​ത്ത് ​ഉ​ണ്ടാ​വു​മെ​ന്നാ​ണ് ​സൂ​ച​ന.​അ​തേ​സ​മ​യം​ ​മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​ജോ​ഫി​ൻ​ ​ടി.​ ​ചാ​ക്കോ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ലും​ ​മ​ഞ്ജു​വാ​ര്യ​ർ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ഈ​ ​ത്രി​ല്ല​ർ​ ​ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​യു​ടെ​ ​നാ​യി​ക​യ​ല്ല​ ​മ​ഞ്ജു.​ ​ഇ​താ​ദ്യ​മാ​ണ് ​മ​മ്മൂ​ട്ടി​യും​ ​മ​ഞ്ജു​ ​വാ​ര്യ​രും​ ​ഒ​ന്നി​ക്കു​ന്ന​ത്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ.വിവാഹത്തിന് ശേഷം മഞ്ജു സിനിമയിൽ നിന്ന് വിട്ടുനിന്നത് പ്രേക്ഷകരെ നിരാശപ്പെടുത്തിയെങ്കിലും ഇപ്പോളുള്ള ഈ ശക്തമായ തിരിച്ചുവരവ് മഞ്ജുവിനെ വീണ്ടും മലയാളികളിലേക്ക് അടുപ്പിക്കുകയാണ്.ഇപ്പോൾ മലയാളികൾക്ക് മാത്രമല്ല തമിഴർക്കും താരം പ്രീയങ്കരിയാണ്.തന്റെ ആദ്യ ചിത്രമായ അസുരനിൽ ധനുഷിന്റെ നായികയായുള്ള അരങ്ങേറ്റം മഞ്ജുവിന്റെ ജീവിതത്തിലെ വലിയൊരു വിജയത്തിന്റെ മുന്നോടിയാണ്.ഇപ്പോൾ മഞ്ജുവിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത
വേഷപ്പകർച്ച എങ്ങനെയാകും എന്ന ആകാംക്ഷയിലാണ് ആരാധകർ.

manju warrier horror movie

Continue Reading
You may also like...

More in Malayalam

Trending

Recent

To Top