Connect with us

ആ ആപത്ത് അവിനാഷിന് തന്നെ ;പാല് കൊടുത്ത കൈയ്ക്ക് തന്നെ കൊത്ത് കിട്ടി; ശ്രേയയെ തേടി വിവേക് എത്തുന്നു; തൂവൽസ്പർശത്തിൽ നടക്കാൻ പോകുന്ന ആ സംഭവം ഇങ്ങനെ!

Malayalam

ആ ആപത്ത് അവിനാഷിന് തന്നെ ;പാല് കൊടുത്ത കൈയ്ക്ക് തന്നെ കൊത്ത് കിട്ടി; ശ്രേയയെ തേടി വിവേക് എത്തുന്നു; തൂവൽസ്പർശത്തിൽ നടക്കാൻ പോകുന്ന ആ സംഭവം ഇങ്ങനെ!

ആ ആപത്ത് അവിനാഷിന് തന്നെ ;പാല് കൊടുത്ത കൈയ്ക്ക് തന്നെ കൊത്ത് കിട്ടി; ശ്രേയയെ തേടി വിവേക് എത്തുന്നു; തൂവൽസ്പർശത്തിൽ നടക്കാൻ പോകുന്ന ആ സംഭവം ഇങ്ങനെ!

എന്നും പുതുമകൾ സമ്മാനിച്ചുകൊണ്ട് മുന്നേറുകയാണ് തൂവൽസ്പർശം കഥ. ശരിക്കും തൂവൽസ്പർശത്തിൽ എന്നും സസ്പെൻസും ഇന്ട്രെസ്റ്റുള്ള കഥയും ആണ്. ഇപ്പോൾ അവിനാശ് നടത്തിയ ഒരു പാമ്പ് പ്ലാൻ അതിലാണ് കഹ്‌ദ എത്തി നിൽക്കുന്നത്. പക്ഷെ എനിക്ക് ഉറപ്പുണ്ട്, നിങ്ങൾ ഇപ്പോൾ ഇതുകേൾക്കുന്നതുപോലും ആ കഥയുടെ ബാക്കി അറിയാൻ ആവില്ല . മറിച്ച് വിവേക് ആരെന്ന് അറിയാൻ വേണ്ടിയാണ്..

ഡൽഹിയിൽ നിന്നും വന്ന വിവേകിന് ശ്രേയ നന്ദിനിയുമായി എന്ത് ബന്ധം? അത് പറയാം അതിനു മുന്നേ തുടക്കം മുതൽ നാളെ എന്താണ് സംഭവിക്കുക എന്ന് നോക്കാം.. അപ്പോൾ സഹദേവൻ പവിത്ര മരിച്ചോ എന്നും നോക്കി നിൽക്കുകയാണല്ലോ? അങ്ങനെ അവരുടെ ഒക്കെ സംസാരം കേട്ട് പവിത്ര എഴുന്നേറ്റു.. പവിത്ര ജീവനോടെ എഴുന്നേൽക്കുന്നത് കണ്ടതും സഹദേവൻ അയ്യോ ഇവൾ ചത്തില്ലേ ? എന്ന് പറഞ്ഞു ഞെട്ടുകയാണ്..

അപ്പോൾ സഹദേവൻ ചിന്തിക്കുന്നത്, ഇനി വേറെ ആരെയെങ്കിലും പാമ്പ് കൊത്തുമോ? ആ പാമ്പ് എവിടെ? എന്നൊക്കെയാണ്…സഹദേവന് സ്നേഹം ഉണ്ട്.

ഏതായാലും സഹദേവൻ വേഗം തന്നെ അവിനാഷിനെ വിളിക്കുന്നുണ്ട്. എന്നിട്ട് പാമ്പ് പ്ലാൻ പൊളിഞ്ഞ വിവരം പറഞ്ഞ ശേഷം വേഗം വരണമെന്നും ഇല്ലെങ്കിൽ പ്രശ്നമാകും.. ആ പാമ്പ് എവിടെ എന്ന് അറിയില്ല എന്നൊക്കെ പറയുകയാണ്.. അപ്പോൾ അവിനാശ് ആകെ നിരാശപ്പെടുന്നുണ്ട്. അത്രയും കഷ്ടപ്പെട്ട് ഒരു പാമ്പിനെ അവിടെ കൊണ്ടുവന്നു വിട്ടിട്ട്.. ഒന്നും നടന്നില്ലാലോ?

ഇപ്പോൾ ആ പാമ്പിനെ കണ്ടുപിടിക്കേണ്ട ചുമതല കൂടി വന്നിരിക്കുയുകയാണ്.. പിന്നെ സഹദേവൻ അവിനാഷിനെ നിർബന്ധിച്ചു വിളിക്കുന്നുണ്ട്. കാരണം ആ പാമ്പിനെ കണ്ടുപിടിച്ച പറ്റു . വേറെ ആരെയെങ്കിലും പാമ്പ് കടിച്ചാലും പ്രശ്നം ആണ്..

അങ്ങനെ അവിനാശ് രാവിലെ തന്നെ വീട്ടിൽ എത്തും.. അപ്പോൾ പവിത്ര കരുതുന്നത് പവിത്രയെ കാണാൻ രാവിലെ വന്നു എന്നൊക്കെയാണ്.. അങ്ങനെ പവിത്ര സ്നേഹത്തോടെ അവിനാഷിനെ അകത്തേക്ക് കൂട്ടികൊണ്ട് പോകും.. ഈ സമയത്തൊക്കെ അവിനാശ് അവിടെ പാമ്പ് ഉണ്ടോ എന്നാണ് നോക്കുന്നത്.

അങ്ങനെ അവിനാശ് വെപ്രാളപ്പെട്ട് ഇരിക്കുമ്പോൾ അവിടെ പവിത്ര ചോദിക്കുന്നുണ്ട്, എന്താണ് അവിനാശിന് ഒരു ബുദ്ധിമുട്ട് എന്നൊക്കെ.. പക്ഷെ അവിനാശ് അവിടെ നിന്നും സഹദേവനുമായി എല്ലായിടത്തും പാമ്പിനെ നോക്കുകയാണ്.. അങ്ങനെ ആ വീട്ടിൽ പെട്ടന്നൊരു അലർച്ച കേൾക്കുന്നുണ്ട്. അങ്ങനെ ആ വീട്ടിലുള്ളവർ എല്ലാം ഓടിയിറങ്ങി വരുകയാണ്.. എന്താ ആരെ അവിടെ കരഞ്ഞത് എന്നൊക്കെ ചോദിച്ചു കൊണ്ട്..

അങ്ങനെ അവർ പോയി നോക്കുമ്പോൾ അവിനാശിന് തന്നെയാണ് പാമ്പ് കൊത്തു കൊള്ളുന്നത്.. അങ്ങനെ അവിനാശ് ആ പാമ്പ് കൈയിൽ കൊത്തിയതും താങ്ങിപ്പിടിച്ചു എല്ലാവർക്കും മുന്നിലേക്ക് വന് നിന്നപ്പോൾ ശ്രേയയും എല്ലാവരും സംഭവം എന്തെന്ന് ചോദിച്ചു.. അപ്പോൾ ആ മുറിയിൽ ഇന്നലെ പാമ്പ് കയറി എന്നൊക്കെ സഹദേവൻ പറഞ്ഞത് സത്യം ആയി.

ഏതായാലും ഈ സിറ്റുവേഷനിൽ അവിനാശിന് പാമ്പ് കടി ഏറ്റതുകൊണ്ട് ആരും അവിനാഷിനെ സംശയിക്കില്ല.. അങ്ങനെ പവിത്രയും അവിനാഷും സെറ്റ്.. പവിത്രയെ സ്നേഹിക്കുന്നു എന്നൊക്കെ അഭിനയിച്ചു തുടങ്ങിയതുകൊണ്ട് ഇനി അത് മാറ്റാൻ സാധിക്കില്ലലോ..

പിന്നെ വിക്ടറിനെ കാണാൻ ശ്രേയ ഹോസ്പിറ്റലിൽ വരുന്നുണ്ട്. അവിടെ ചെന്നിട്ട്, അയാളെ ശ്രേയ നല്ലപോലെ വാക്കുകൾ കൊണ്ട് വേദനിപ്പിക്കുന്നുണ്ട് . പിന്നെ ഇതിനിടയിൽ ഈശ്വർ സാറിന് എന്തോ ഒരു ബന്ധം ഉണ്ട് . കാരണം വിക്ടറിനെ പിടിച്ച കാര്യം മീഡയയ്ക്ക് മുന്നിൽ പറയണം എന്നൊക്കെ ഈശ്വർ സാർ നിര്ബന്ധിക്കുണ്ട് ..

ഇന്നത്തെ മീഡിയയുടെ സ്വഭാവം അറിയാമല്ലോ.. വിക്ടറുടെ കാര്യം പുറത്തറിഞ്ഞാൽ ഉറപ്പായും അത് വലിയ ചർച്ച ആകും.. അപ്പോൾ ആ ഒരു ബഹളത്തിൽ വിക്ടറിന് പിന്നിലുള്ളവരെ കണ്ടതാണ് ശ്രേയയ്ക്ക് സാധിക്കില്ല. അതാണ് ഈശ്വർ സാറിന്റെ ആവശ്യം.

ഇവിടെ ഒരു വില്ലൻ മറഞ്ഞിരിക്കുകയാണ്. അത് ആരെന്ന് ഈശ്വർ സാറിന് അറിയാം… പിന്നെ പുതിയ താരം.. വിവേക് ആരെന്നുള്ള കാര്യം നമുക്ക് നോക്കാം..

അപ്പോൾ വിക്ടറുമായി ബന്ധപ്പെട്ട കാര്യം കണ്ടത്താൻ ഒരു ചെക്കിങ് ഒക്കെ നടത്തുന്നുണ്ട്., അതിനിടയിൽ വച്ചിട്ടാണ് വിവേകിനെ ശ്രേയ കാണുന്നത്.. വിവേക് മേനോൻ ഫ്രം ഡൽഹി..

കുളിർതെന്നലായി എന്നൊക്കെ പറയുന്നതുകൊണ്ട് ആരെന്ന് പ്രെഡിക്റ്റ് ചെയ്യാൻ സാധിക്കുന്നില്ല . വച്ചു മോളുമായി പെട്ടന്നു കൂട്ടുകൂടുന്നുണ്ട്.., പക്ഷെ ഇവിടെ പ്രേക്ഷകർ പറഞ്ഞപോലെ , വിച്ചുവിന്റെ മാമൻ ആണോ… ഇനി ചിലപ്പോൾ അച്ഛൻ ആണോ..അറിയില്ല…

ഏതായാലും വിക്ടറും ആയിട്ട് എന്തൊക്കെയോ ബന്ധമുള്ള ആളാണ് ഇയാൾ.. ശ്രേയയുടെ മുഖത്തെ സന്തോഷം കാണുമ്പോൾ ഇയാൾ വന്നിരിക്കുന്നത് നല്ല കഥാപാത്രം ആയിട്ടാണ് . എന്നാൽ പതിയെ വില്ലൻ ആകുമോ എന്നും സംശയിക്കേണ്ടി വരുന്നുണ്ട്..ഏതായാലും വിവേക് ആരെന്നു വൈകാതെ അറിയാം..

about thoovalsparsham

More in Malayalam

Trending

Recent

To Top