Malayalam
മലയാളികള്‍ക്ക് വിഷു ദിന ആശംസകള്‍ നേര്‍ന്ന് പ്രഭാസ്
മലയാളികള്‍ക്ക് വിഷു ദിന ആശംസകള്‍ നേര്‍ന്ന് പ്രഭാസ്
Published on
കേരളത്തിലും ഏറെ ആരാധകരുള്ള തെലുങ്ക് താരമാണ് പ്രഭാസ്. ഇപ്പോഴിതാ മലയാളികള്‍ക്ക് വിഷു ആശംസകളുമായി എത്തിയിരിക്കുകയാണ് താരം.
തന്റെ പുതിയ ചിത്രമായ രാധേശ്യാമിന്റെ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ടായിരുന്നു പ്രഭാസും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ആശംസകള്‍ അറിയിച്ചത്.
നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്റിക് വേഷത്തില്‍ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും രാധേശ്യാമിനുണ്ട്. റോമിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഭാഷാ വൈവിധ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ബോളിവുഡ് താരം പൂജ ഹെഡ്ഗെയാണ് നായിക. യു.വി ക്രിയേഷന്റെ ബാനറില്‍ വംസി, പ്രമോദ് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാധാ കൃഷ്ണകുമാറാണ്.
ഒരുകാലത്ത് മലയാളികള്‍ക്കേറെ ഇഷ്ടപ്പെട്ട താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വിവാഹ ശേഷം മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും മാറി നിന്നു....
മലയാളം ടിവിയിലെ ഏറ്റവും പ്രിയപ്പെട്ട ഷോകളിലൊന്നായിരുന്നു ‘ഹലോ കുട്ടിച്ചാത്തന്’. കുട്ടപ്പായി എന്ന കുട്ടിച്ചാത്തന്റെയും നാല് സുഹൃത്തുക്കളുടെയും കഥയാണ് ‘ഹലോ കുട്ടിച്ചാത്തന്’ പറഞ്ഞത്....
‘ജന ഗണ മന’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രമായിരുന്നു ‘മലയാളി...
കഴിഞ്ഞ ദിവസമാണ് നടന് ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹം ഗുരുവായൂരില്‍ നടന്നത്. അതിനുശേഷം തൃശ്ശൂരിലെ സ്വകാര്യ ഹോട്ടലില്‍ വിവാഹ വിരുന്നും സംഘടിപ്പിച്ചിരുന്നു....
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ച പ്രിയ കലാകാരൻ ആണ് ആസിഫ് അലി. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി...