Malayalam
ചുവന്ന ഷർട്ട് ധരിച്ച് മുണ്ട് മടക്കിയുടുത്ത് മാസ് ലുക്കിൽ ലാലേട്ടൻ; ചിത്രം വൈറൽ
ചുവന്ന ഷർട്ട് ധരിച്ച് മുണ്ട് മടക്കിയുടുത്ത് മാസ് ലുക്കിൽ ലാലേട്ടൻ; ചിത്രം വൈറൽ
Published on
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ‘ആറാട്ടി’ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ ഇതാ ലാളേട്ടന്റെ മറ്റൊരു ലൊക്കേഷൻ ചിത്രമാണ് പുറത്തുവന്നത്
ചുവന്ന ഷർട്ട് ധരിച്ച് മുണ്ട് മടക്കിയുടുത്ത് മാസ് ലുക്കിലുള്ള മോഹന്‍ലാലിന്റെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.സംവിധായകന് ബി.ഉണ്ണികൃഷ്ണനും സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരെയും ചിത്രത്തില്‍ കാണാം.
വിന്റേജ് ബെന്‍സ് കാറിന്റെ ഡോര്‍ തുറന്ന് പുറത്തെക്കിറങ്ങുന്ന മോഹന്‍ലാല്‍ കഥാപാത്രമായ ‘ഗോപന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു. സോഷ്യൽ മീഡിയയിലടക്കം ചിത്രം വൈറലായി മാറിയിരുന്നു .
പ്രേക്ഷകരെ ഭീതിയിൽ ആഴ്ത്തികൊണ്ട് ഹൊറർ സസ്പെൻസ് ത്രില്ലർ ആയ ബിഹൈൻഡ് ടീസർ സരീഗമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മഞ്ജു വാര്യരുടെയും രമ്യ കൃഷ്ണൻ്റെയും...
ബിഗ് ബോസ് മലയാളത്തിലൂടെ ജീവിതം മാറിമറിഞ്ഞ നിരവധി പേരുണ്ട്. വിജയി അല്ലാത്തവരും എന്നാൽ ജനപ്രീതി നേടിയവരുമെല്ലാം ആയിരിക്കും ഇവർ. അത്തരത്തിൽ ബിഗ്...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന് ആയി മാറാന്‍...
മഹാദേവ് വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ സാഹിൽ ഖാനെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. ഛത്തീസ്ഗഢിൽവെച്ച് മുംബൈ പോലീസ് സൈബർ സെല്ലിന്റെ...
മയാളത്തിന്റെ ഹാസ്യ സാമ്രാട്ട് നടന് ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ഗവര്‍ണേഴ്സ് അവാര്‍ഡ് ഓഫ് എക്സലന്‍സ് പുരസ്കാരം. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ....