Malayalam
ഈ മുത്തിനെ എനിക്ക് വിട്ട് തന്നതിന് നന്ദി; സന്തോഷ വാർത്തയുമായി ജൂഡ്
ഈ മുത്തിനെ എനിക്ക് വിട്ട് തന്നതിന് നന്ദി; സന്തോഷ വാർത്തയുമായി ജൂഡ്
Published on
ഒതളങ്ങ തുരുത്ത് എന്ന വെബ്സീരീസിലൂടെ ശ്രദ്ധേയനായ അബിന്‍ സിനിമയിലേക്ക്. ജൂഡിന്റെ പുതിയ സിനിമയിലാണ് അബിൻ അരങ്ങേറ്റം കുറിക്കുന്നത് ജൂഡ് തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്. അബിന്‍ ഒപ്പമുള്ള ചിത്രവും സംവിധായകന് പങ്കുവെച്ചു.ന്ന ബെന്‍, സണ്ണി വെയിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സാറാസിലൂടെയാണ് അബിന്‍ സിനിമയില്‍ എത്തുന്നത്.
അതിയായ അഭിമാനത്തോടെ പറയട്ടെ ഒതളങ്ങ തുരുത്തിലൂടെ പ്രിയങ്കരനായ അബിന്‍(നത്ത് ) സാറാസിലൂടെ മലയാള സിനിമയില്‍ അരങ്ങേറുന്നു. ഒതളങ്ങ തുരുത്ത് സിനിമയാകുമ്ബോള്‍ അരങ്ങേറാന്‍ വച്ചിരുന്ന ഈ മുത്തിനെ എനിക്ക് വിട്ട് തന്ന ഒതളങ്ങ തുരുത്തിന്റ അണിയറപ്രവര്‍ത്തകരോട് നന്ദി അറിയിക്കുന്നു . ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ അബിന്‍ – ജൂഡ് കുറിച്ചു.
ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒന്നിച്ച ഒതളങ്ങ തുരുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അഭിനേതാക്കളുടെ പ്രകടനവും കയ്യടി നേടിയിരുന്നു. ഇതില്‍ നത്ത് എന്ന കഥാപാത്രമായാണ് അബിന്‍ എത്തിയത്. അ
ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് മാര്‍കോ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഷരീഫ് മുഹമ്മദ്...
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ സംഭവബഹുലമായ നിമിഷങ്ങളിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഈ സീസൺ ഇപ്പോൾ അൻപതാം ദിവസത്തിലേക്ക് അടുക്കുകയാണ്....
പ്രേക്ഷകരെ ഭീതിയിൽ ആഴ്ത്തികൊണ്ട് ഹൊറർ സസ്പെൻസ് ത്രില്ലർ ആയ ബിഹൈൻഡ് ടീസർ സരീഗമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മഞ്ജു വാര്യരുടെയും രമ്യ കൃഷ്ണൻ്റെയും...
ബിഗ് ബോസ് മലയാളത്തിലൂടെ ജീവിതം മാറിമറിഞ്ഞ നിരവധി പേരുണ്ട്. വിജയി അല്ലാത്തവരും എന്നാൽ ജനപ്രീതി നേടിയവരുമെല്ലാം ആയിരിക്കും ഇവർ. അത്തരത്തിൽ ബിഗ്...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന് ആയി മാറാന്‍...