Connect with us

നവ്യയ്ക്ക് പിന്നാലെ പൃഥിയുടെ ജന്മദിനത്തിൽ മഞ്ജു ഓടിയെത്തി! ആ സർപ്രൈസിൽ കണ്ണ് നനയുന്നു; ദിലീപ് ഇതൊക്കെ കാണുന്നുണ്ടോ ആവോ!

Malayalam

പൃഥ്വിരാജിന്റെ ജന്മദിനത്തിൽ വേറിട്ട ആശംസ നേർന്ന് മഞ്ജു വാര്യര്‍. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത മഞ്ജു പ്രിയപെട്ടവരുടെ ജന്മദിനത്തിൽ ആശംസ അറിയിച്ച് എത്താറുണ്ട്.ഹാപ്പി ബര്‍ത്ത് ഡേ രാജുവെന്ന് പറഞ്ഞായിരുന്നു മഞ്ജു വാര്യര്‍ ആശംസ പോസ്റ്റ് ചെയ്തത്. നിന്റെ എല്ലാ സ്വപ്‌നവും സാക്ഷാത്ക്കരിക്കാനാവട്ടെയെന്നും താരം കുറിച്ചിരുന്നു. പൃഥ്വിരാജിനെ ടാഗ് ചെയ്തായിരുന്നു മഞ്ജു വാര്യര്‍ ആശംസ അറിയിച്ചത്. അലംകൃതയെ മടിയില്‍ കിടത്തിയുള്ള ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തത്. ഇതിനകം തന്നെ മഞ്ജുവിന്റെ കുറിപ്പും ചിത്രവും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

സിനിമയിലെത്തി കാലമേറെയായെങ്കിലും ലൂസിഫറിലൂടെയായിരുന്നു മഞ്ജു വാര്യരും പൃഥ്വിരാജും ആദ്യമായി ഒരുമിച്ച്‌ പ്രവര്‍ത്തിച്ചത്.

പൃഥ്വിയ്ക്കായി ഒരു സർപ്രൈസ് കേക്കാന് സുപ്രിയ ഇത്തവണ ഒരുക്കിയിയത്. കൊച്ചിയിലെ ദ ഷുഗര്‍ ഷിഫ്റ്റര്‍ ബേക്കേഴ്സ് ആണ് സുപ്രിയയുടെ നിര്‍ദ്ദേശപ്രകാരം ഈ വേറിട്ട കേക്ക് ഒരുക്കിയിരിക്കുന്നത്. പൃഥ്വിയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധ നേടുകയാണ്. ‘എല്ലാ ഉയര്‍ച്ച താഴ്ചകളിലും നമ്മുടെ പ്രണയത്തിന്റെ സൗഖ്യം പങ്കിടാന്‍ കഴിയട്ടെ,’ എന്നാണ് സുപ്രിയ കുറിച്ചത്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top