Connect with us

രാജുവങ്കിളിന് ആശംസകളുമായി മീനാക്ഷി; പോസ്റ്റിന് താഴെ മധ്യവയസ്കയുടെ മോശം കമന്റുകൾ; വിവാദമായതോടെ കമന്റുമുക്കി കണ്ടം വഴിഓടി

Malayalam

പൃഥ്വിരാജ് ഇന്ന് മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ താരത്തിന് ആശംസാപ്രവാഹമാണ്.

സിനിമാലോകം ഒന്നടങ്കം താരത്തിന് ആശംകളുമായി രംഗത്തെത്തിയിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട മീനാക്ഷി കുട്ടിയും പൃഥി അങ്കിളിന് ഫേസ്ബുക്കില്‍ പിറന്നാളാശംസകള്‍ നേര്‍‌ന്ന് എത്തിയിരുന്നു,

എല്ലാവരും അഭിനന്ദിച്ച്‌ എത്തിയപ്പോള്‍ ഒരു സ്ത്രീ മാത്രം അങ്ങേയറ്റം വൃത്തികെട്ട കമന്റാണ് മീനാക്ഷിയുടെ പോസ്റ്റിന് നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ ഈ സ്ത്രീയുടെ കമന്റുകള്‍ വൈറലായി മാറിയിരിക്കുകയാണ്. മാന്യതയുടെ എല്ലാ അതിരും ലംഘിച്ച വാക്കുകളെന്നാണ് സോഷ്യല്‍ മീഡിയ ഇതിനെക്കുറിച്ച്‌ പറയുന്നത്.

പ്രതികരണം രൂക്ഷമായി മാറിയപ്പോള്‍ സ്ത്രീ കമന്റ് മുക്കി കളഞ്ഞെങ്കിലും സ്ക്രീന്‍ ഷോട്ടുകളായി സോഷ്യല്‍ മീഡിയയില്‍ സം​ഗതി വൈറലാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top