Connect with us

വിവാദങ്ങൾക്ക് തിരി കൊളുത്തി 24 കിസ്സെസ് മേക്കിങ് വീഡിയോ ; ഇതിലും ഭേദം നീലച്ചിത്രങ്ങളെന്നു വിമർശനം !!

Malayalam Breaking News

ഏറെ വിവാദങ്ങൾ സൃഷ്ടിച്ചാണ് 24 കിസ്സ് എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രൈലെർ എത്തിയത്. പേര് പോലെത്തന്നെ ചുംബന മയമാണ് 24 കിസ്സെസ്. ഇപ്പോൾ അതിന്റെ മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഹേബ പട്ടേലും അദിത്അരുണുമാണ് സിനിമയിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. എന്നാൽ മേയ്ക്കിങ് വിഡിയോയ്ക്ക് താഴെ വലിയ വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിലും ഭേദം നീല ചിത്രങ്ങളാണെന്നും ഗ്ലാമറിന്റെ പേരിൽ എന്തുവൃത്തികേടും ചെയ്യാമെന്ന നിലവാരത്തിലായി സിനിമകളെന്നും കമന്റ് ഉണ്ട്. നടി ഹേബയ്ക്കെതിരെയും വിമർശകർ ശബ്ദം ഉയർത്തുന്നുണ്ട്.

ഇപ്പോൾ തെലുങ്ക് ചിത്രങ്ങളുടെ പതിവ് കൂട്ടമായി മാറിയിരിക്കുകയാണ് ചുംബന രംഗങ്ങൾ. അർജുൻ റെഡ്ഢിയുടെ വിജയത്തോടെ തുടർച്ചയായി അത്തരം രംഗങ്ങൾ കുത്തിനിറച്ചാണ് തെലുങ്കിൽ സിനിമകൾ എത്തുന്നത്.

24 kisses telugu movie making video

More in Malayalam Breaking News

Trending

Recent

To Top