Connect with us

അറയ്ക്കൽ തറവാട്ടിൽ ഇനി പുതിയ നിയം ! ഞെട്ടിച്ച് രാധികമ്മ

serial

അറയ്ക്കൽ തറവാട്ടിൽ ഇനി പുതിയ നിയം ! ഞെട്ടിച്ച് രാധികമ്മ

അറയ്ക്കൽ തറവാട്ടിൽ ഇനി പുതിയ നിയം ! ഞെട്ടിച്ച് രാധികമ്മ

കിഷോർ ഗീതുവിനെയും ഗോവിന്ദിനെയും കൊണ്ട് ഫ്ലാറ്റിലേക്ക് പോകാൻ ഒരുങ്ങുന്നു. അതായത് കിഷോറിന്റെ കുരുട്ട് ബുദ്ധി പുറത്തെടുക്കുകയാണ്.. അമ്മയും അനിയത്തിയും കൂടെ അവർണികയെ തടഞ്ഞതോടെ ആ മൂന്ന് പേരുടെയും കൂടിക്കാഴ്ച്ച അപ്പോഴും നടക്കാതെപോകുകയാണ്. അറയ്ക്കൽ തറവാട്ടിൽ രാധികമ്മ പുതിയ നിയമം കൊണ്ടുവരികയാണ്.

More in serial

Trending

Recent

To Top