More in Photos
Actor
കഴിഞ്ഞ 43 വര്‍ഷം ഞാന്‍ സിനിമയ്ക്ക് വേണ്ടി മാത്രം ജീവിച്ചയാളാണ് ഞാന്‍!, ഇനി മതിയെന്ന് തോന്നുന്നു; ഇനി എനിക്ക് വേണ്ടി കൂടി ജീവിക്കട്ടേയെന്ന് മോഹന്‍ലാല്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
Malayalam
‘കുടക്കമ്പി’ എന്ന വിളിപ്പേര് ധാരളം സിനിമകൾ ചെയതിട്ടും പിന്തുടരുന്നു; പുതു തലമുറ തെറ്റും ശരിയും മനസിലാക്കുന്നു’; ഇന്ദ്രൻസ്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രൻസ് . ഹാസ്യ കഥാപാത്രങ്ങളിലൂടെ എത്തി ഇപ്പോൾ സീരിയസ് വേഷങ്ങൾ ചെയ്ത് പ്രേഷകരുടെ കൈയടി നേടുകയാണ് .ഇപ്പോഴിതാ...
Actress
അത് കേള്‍ക്കുമ്പോള്‍ എന്തോ പോലെ തോന്നും… കാവ്യ ചേച്ചി എന്നേക്കാൾ ഒരുപാട് സുന്ദരിയാണ്. ഏത് കോണില്‍ നിന്ന് നോക്കിയാലും സുന്ദരിയായിട്ടുള്ള നടി; അനു സിത്താര
നടി കാവ്യ മാധവനുമായുള്ള താരതമ്യം ചെയ്യലിനെ കുറിച്ച് അനു സിത്താര പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ...
Actor
അവള് എനിക്ക് മകളെ പോലെ…ദിലീപ് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ അത് ഞെട്ടലുണ്ടാക്കുന്നതാണ്, സത്യമറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരാനാക്കുകയെന്ന് ഇന്ദ്രന്‍സ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേസിലെ രണ്ടാം ഘട്ട സാക്ഷി വിസ്താരം ആരംഭിച്ചിരിക്കുന്ന വേളയില്‍...
Actor
ഡബ്ല്യൂസിസി എന്ന സംഘടന ഇല്ലായിരുന്നുവെങ്കില്‍ നടിയെ ആക്രമിച്ച കേസിനെ പിന്തുണച്ച് കൂടുതല്‍ ആളുകള്‍ എത്തുമായിരുന്നു; ഇന്ദ്രന്‍സ്
ഡബ്ല്യൂസിസി എന്ന സംഘടന ഇല്ലായിരുന്നുവെങ്കില്‍ നടിയെ ആക്രമിച്ച കേസിനെ പിന്തുണച്ച് കൂടുതല്‍ ആളുകള്‍ എത്തുമായിരുന്നു എന്ന് നടന് ഇന്ദ്രന്‍സ്. സിനിമാ മേഖലയില്‍...