Connect with us

സച്ചിന്റെ മകളുടെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ക്ക് അറിയേണ്ടത് ഇത്ര മാത്രം…

Malayalam Breaking News

സച്ചിന്റെ മകളുടെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ക്ക് അറിയേണ്ടത് ഇത്ര മാത്രം…

സച്ചിന്റെ മകളുടെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ക്ക് അറിയേണ്ടത് ഇത്ര മാത്രം…

സച്ചിന്റെ മകളുടെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ക്ക് അറിയേണ്ടത് ഇത്ര മാത്രം…

സച്ചിനെ പോലെ സച്ചിന്റെ മക്കള്‍ക്കും ആരാധകരേറെയാണ്.. സച്ചിന്‍ ദൈവമാണെങ്കില്‍ സച്ചിന്റെ മകള്‍ സാറ ആരാധകര്‍ക്ക് ദേവതയാണ്. അടുത്തിടെയായി സാറ സ്ഥിരമായി ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്.

ബോളിവുഡ് താരങ്ങളെ പോലും വെല്ലുന്ന സിംപിള്‍ വസ്ത്രധാരണമാണ് സാറയുടേത്. ഇത് തന്നെയാണ് സാറയ്ക്ക് ആരാധകര്‍ കൂടാന്‍ കാരണവും. 20 കാരി സാറയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ആകാംക്ഷയിലാണ്. സാറയുടെ ക്യൂട്ട് ചിത്രങ്ങള്‍ കണ്ട് സാറ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നു. എന്നാല്‍ ഇതേകുറിച്ച് സാറയോ സാറയുടെ ബന്ധുക്കളോ പ്രതികരിച്ചിട്ടില്ല.


അതേസമയം സാറയുടെ ബോളിവുഡ് പ്രവേശനം ഇതിന് മുമ്പും സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചിരുന്നു. സാറയുടെ ബോളിവുഡ് പ്രവേശനം അടിസ്ഥാന രഹിതമാണെന്ന് സച്ചിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്തായാലും സച്ചിന്റെ മകളുടെ ബോളിവുഡ് പ്രവേശനത്തെ കുറിച്ച് കാത്തിരിക്കുകയാണ് ആരാധകര്‍.

കൂടുതല്‍ വായിക്കുവാന്‍-
ആരാധകര്‍ ചോദിക്കുന്നു കാവ്യ മാധവന്‍ എവിടെയാണ്…..? കാവ്യ ഇനിയും നായിക ആകുമോ…???

Sachin daughters Sara photo viral

More in Malayalam Breaking News

Trending

Recent

To Top