Malayalam Breaking News
സൗഹൃദം കൊടുത്ത സമ്പാദ്യമായി കലാഭവന്‍ മണിയ്ക്ക് രണ്ടു നോട്ട് ബുക്ക് നിറയെ വണ്ടി ചെക്കുകളുണ്ടായിരുന്നു .!!!
സൗഹൃദം കൊടുത്ത സമ്പാദ്യമായി കലാഭവന്‍ മണിയ്ക്ക് രണ്ടു നോട്ട് ബുക്ക് നിറയെ വണ്ടി ചെക്കുകളുണ്ടായിരുന്നു .!!!
Published on
By
സൗഹൃദം കൊടുത്ത സമ്പാദ്യമായി കലാഭവന്‍ മണിയ്ക്ക് രണ്ടു നോട്ട് ബുക്ക് നിറയെ വണ്ടി ചെക്കുകളുണ്ടായിരുന്നു .!!!
മലയാള സിനിമയെ ചിരിപ്പിച്ചും,ചിന്തിപ്പിച്ചും, സ്നേഹിപ്പിച്ചും,കരയിപ്പിച്ചും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയ പ്രതിഭയാണ് ‘കലാഭവന്‍ മണി’.സിനിമയിലായാലും പുറത്തായാലും സൗഹൃദത്തിന് എപ്പോഴും വിലകല്പ്പിച്ചിരുന്ന വ്യക്തിത്വമായിരുന്നു മണിയുടേത്.സ്നേഹിക്കുന്നവരെയെല്ലാം മണി മനസ്സറിഞ്ഞു സഹായിക്കുമായിരുന്നു.
മണി അഭിനയിച്ച പടങ്ങള്‍ തീരാതെ വന്നപ്പോള്‍ പൈസ കൊടുത്ത് പല നിര്‍മ്മാതാക്കളെയും മണി സഹായിച്ചിരുന്നു. സുഹൃത്തുക്കള്‍ക്ക് വേണ്ടിയും മറ്റുള്ളവരെ സഹായിക്കാന്‍ വേണ്ടിയുമെല്ലാം കലാഭവന്‍ മണി കൈ കൊടുത്ത സിനിമകളെല്ലാം ഗുണത്തേക്കാള്‍ ഏറെ ദോഷവും നഷ്ട്ടവുമായിരുന്നു മണിയ്ക്ക് വരുത്തിവെച്ചത്.
രണ്ടു നോട്ട് ബുക്ക് നിറയെ വണ്ടി ചെക്കുകള്‍ മണി സൂക്ഷിച്ചിരുന്നു.അതായിരുന്നു ,സെന്റിമെന്റ് സിന്റെ പുറത്തു കലാഭവന്‍ മണി ചെയ്ത സിനിമകളുടെ സമ്പാദ്യം
AshiqShiju
unknown stories of kalabhavan mani
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...