Connect with us

ധന്യയ്ക്ക് അഭിനന്ദനങ്ങൾ പറഞ്ഞില്ലെങ്കിൽ അത് ഫാൻ ബേസിൽ മാത്രം കളി കാണുന്നവർ ആയിരിക്കും മാക്സിമം സമയം കൊണ്ടു എല്ലാരേയും റിയാസ് പ്രോവൊക് ചെയ്തു, പാട്ട് പാടി, കല കലാന്ന് സംസാരിച്ചു സംസാരിച്ചു മുന്നോട്ടു പോയി അതിൽ എനിക്കേറ്റവും ഇഷ്ടപെട്ടത് ആ വിളി ആയിരുന്നു “മോളെ ദില്ലൂ”; അശ്വതിയുടെ റിവ്യൂ വായിക്കാം

TV Shows

ബിഗ് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഡയറക്ട് ആയി ഫൈനലിലേക്ക് കയറുന്നത് ആരാകുമെന്ന് അറിയാനുള്ള ടിക്കറ്റ് ടു ഫിനാലെ ടാസ്ക് ആണ് ഇപ്പോൾ നടക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകരുമായി ബിഗ് ബോസ്സിന്റെ റിവ്യൂ നിരന്തരം പങ്കുവെയ്ക്കുന്ന അശ്വതി കഴിഞ്ഞ ദിവസത്തെ മത്സരാർഥികളുടെ പ്രകടനങ്ങളെ കുറിച്ച് എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

കുറിപ്പ് ഇങ്ങനെയാണ്

‘ധന്യക്ക് അഭിനന്ദനങ്ങൾ പറയാത്തവർ ഫാൻ ബേസിൽ മാത്രം കളി കാണുന്നവർ’ എന്നാണ് അശ്വതി കുറിച്ചത്. കഴിഞ്ഞ ദിവസം ഞാൻ ടോപ് 5 പ്രെഡിക്ഷൻ പോസ്റ്റ്‌ ഇട്ടപ്പോൾ അതിൽ ധന്യയുടെ പേര് കണ്ടു പലരും ചോദിച്ചു. ധന്യ സേഫ് ഗെയിം ആണ്, ധന്യയെക്കാൾ ഡീസർവീങ് ആയവർ ഉണ്ട് എന്ന്. ഇന്നത്തെ ആദ്യ ടാസ്ക് കണ്ടവർ ധന്യക്കു അഭിനന്ദനങ്ങൾ പറഞ്ഞില്ലെങ്കിൽ അത് ഫാൻ ബേസിൽ മാത്രം കളി കാണുന്നവർ ആയിരിക്കും എന്ന് കരുതാനേ പറ്റൂ …ഇന്ന് മുതലുള്ള ടാസ്ക് എന്നത് സാധരണ നടക്കാറുള്ള വീക്കിലി ടാസ്ക് പോലെ അല്ല.”ടിക്കറ്റ് to ഫിനാലെ” എന്ന അത്രമേൽ പ്രാധാന്യം ഉള്ളതാണ്. ഇന്ന് പകൽ മുതൽ ഞാൻ ലൈവ് കണ്ടതിൽവെച്ചു എന്റെ കാഴ്ചപ്പാടിൽ ഏറ്റവും എന്റെർറ്റൈനിങ് ആക്കിയത് റിയാസ്.. മാക്സിമം സമയം കൊണ്ടു എല്ലാരേയും പ്രോവൊക് ചെയ്തു, പാട്ട് പാടി, കല കലാന്ന് സംസാരിച്ചു സംസാരിച്ചു മുന്നോട്ടു പോയി അതിൽ എനിക്കേറ്റവും ഇഷ്ടപെട്ടത് ആ വിളി ആയിരുന്നു “മോളെ ദില്ലൂ”…(ലൈവിൽ ആയിരുന്നു അത് കൂടുതൽ കാണാൻ കഴിഞ്ഞത്) പിന്നേ തുടക്കം മുതൽ ഞാനിതു നേടും എന്ന ഡിടെർമിനേഷനോടെ നിന്നത് ധന്യ… സൂപ്പർധന്യ നേടുകയും ചെയ്തു.’

‘രണ്ടാമത്തെ ടാസ്കിൽ എന്ത് പറ്റിയോ എന്തോ റോൺസൺ ജയിച്ചു. നല്ലകാര്യം..തന്ത്രപരമായി തന്നെ കളിച്ചു,പക്ഷേ ആളിപ്പോഴും പുറത്ത് പോകണം പോകണം എന്ന് പറഞ്ഞു ഒരു ഉത്സാഹം ഇല്ലാതെ തൂങ്ങിയാണ് ഇരുപ്പ്. അതുകൊണ്ട് ആ വിഷമം നിങ്ങൾ പ്രേക്ഷകർ കേൾക്കാതെ പോകരുത്. അതുകൊണ്ട് വിവേകത്തോടെ വോട്ട് ചെയ്യുക. ബ്ലെസ്ലിയും ദിൽഷക്ക് വേണ്ടി ആണോ എന്തിനാണോ എന്തോ വല്ലാതെ പുറകോട്ട് പോകുന്നപോലെ ഒരു ഫീൽ.. അതോ എന്റെ തോന്നൽ ആണോബെചിക്കാ.. കുഞ്ഞേ എന്നെ വിഷമത്തിൽ ആക്കല്ലേ. ലക്ഷ്മിയേച്ചി ഇന്നലത്തെ “പ്രത്യേക” പ്രകടനത്തിന്റെ ക്ഷീണത്തിലാണ്. അതുകൊണ്ട് അൽപ്പം ശാന്തമാണ്. മൂന്നാമത് മ്യൂസിക് കേട്ടു പാട്ട് ഏതാണെന്നു കണ്ടുപിടിക്കുക.. വിനയ് വിജയിച്ചു. ഒരു ദിവസം പല ടാസ്‌ക്കുകൾ കൊണ്ടു നല്ല രസമാണ്. കളികൾ മുറുകട്ടെ… ആര് നേടും ആ ടിക്കറ്റ് എന്ന് നമുക്ക് നോക്കിക്കാണാം’ എന്നായിരുന്നു കുറിപ്പ്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top