Malayalam Breaking News
സ്വര്‍ണ്ണമല്‍സ്യങ്ങള്‍ എത്താന്‍ ഇനി 5 ദിനങ്ങള്‍ മാത്രം
സ്വര്‍ണ്ണമല്‍സ്യങ്ങള്‍ എത്താന്‍ ഇനി 5 ദിനങ്ങള്‍ മാത്രം
Published on
ജി എസ് പ്രദീപ് ആദ്യമായി സംവിധായകന്റെ വേഷം അണിയുന്ന ചിത്രം സ്വർണ്ണ മൽസ്യങ്ങൾ ഉടൻ തീയേറ്ററുകളിലെത്തും.ചിത്രം ഫെബ്രുവരി 22 നു പ്രദര്‍ശനത്തിനെത്തും.
പുതുമുഖങ്ങളെ കഥാപാത്രങ്ങളാക്കി ജി എസ് പ്രദീപ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സ്വര്‍ണ്ണമല്‍സ്യങ്ങള്‍.
ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ജി.എസ്. പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുട്ടികളാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത് . സ്വർണ മത്സ്യങ്ങളുടെ തിരക്കഥയും പ്രദീപിന്റെതാണ്. അഴകപ്പനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
swarnamalsyangal release date
Continue Reading
You may also like...
Related Topics:g s pradeep, Swarna Malsyangal Movie
