Connect with us

ധ്രുവന്റെ ഡെഡിക്കേഷനും സിക്സ് പാക്കും കണ്ടു കണ്ണ് തള്ളി ടോവിനോ തോമസും ആരാധകരും !!!

Malayalam Breaking News

സിനിമ താരങ്ങളുടെ മെയ്ക്ക് ഓവർ എപ്പോളും വാർത്തയാകാറുണ്ട്. ഓരോ സിനിമക്ക് വേണ്ടിയും അവർ അത്രയധികം അർപ്പണ മനോഭാവത്തോടെയാണ് പ്രവർത്തിക്കുന്നത്. ഹിന്ദിയിലൊക്കെ വളരെ മുൻപ് തന്നെ വർക്ഔട്ടും അവരുടെ മാറ്റങ്ങളുമൊക്കെ ഹിറ്റായിരുനെങ്കിലും മലയാളത്തിൽ യുവനടന്മാരാണ് ഈ പ്രവണത കൊണ്ട് വരുന്നത്. പ്രിത്വിരാജ് ,ഉണ്ണി മുകുന്ദൻ, ടോവിനോ തോമസ് തുടങ്ങി യുവനടന്മാർ അവരുടെ ശരീരം ജിമ്മിൽ പോയി കാത്തുസൂക്ഷിക്കുന്നത്.

ഇപ്പോൾ യുവനടൻ ധ്രുവന്റെ മെയ്ക്ക് ഓവർ ആണ് അമ്പരപ്പിക്കുന്നത്. ക്വീൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധ്രുവ് ,ഇപ്പോൾ മമ്മൂട്ടിയുടെ മാമാങ്കത്തിന്റെ ഷൂട്ടിങ്ങിൽ ആണ്. അമ്പരപ്പിക്കുന്ന രൂപ മാറ്റമാണ് ഇപ്പോൾ ധ്രുവിനുണ്ടായിരിക്കുന്നത്. സിക്സ് പാക്കിൽ നല്ല ഒത്ത ശരീരവുമായി ധ്രുവിനെ കണ്ട ആരാധകർ ആവേശത്തിലാണ്.

ടോവിനോ തോമസും ധ്രുവിന്റെ ഈ കഠിന പ്രയത്നത്തെ അഭിനന്ദിക്കുന്നുണ്ട് . മാമാങ്കത്തിന് വേണ്ടി മാസങ്ങൾ നീണ്ട പ്രയത്നമാണ് ധ്രുവ് നടത്തിയത്.

queen movie fame dhruvan makeover

More in Malayalam Breaking News

Trending

Recent

To Top