Connect with us

വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ കൂട്ട്കെട്ടിൽ;”ചിത്രത്തിൻറെ രണ്ടാം ഭാഗമോ”?!

Malayalam

വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ കൂട്ട്കെട്ടിൽ;”ചിത്രത്തിൻറെ രണ്ടാം ഭാഗമോ”?!

വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ കൂട്ട്കെട്ടിൽ;”ചിത്രത്തിൻറെ രണ്ടാം ഭാഗമോ”?!

മലയാള സിനിമയുടെ എന്നത്തേയും ഹിറ്റ് ചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു ചിത്രമാണ് മോഹൻലാൽ,പ്രിയദർശൻ കൂട്ടുകെട്ടിൽ ജനിച്ച ചിത്രം. ഇന്നും മലയാള പ്രേക്ഷകർ നെഞ്ചോടു ചേർക്കുന്ന ചിത്രമാണ് ഇത്.പ്രിയദർശൻ,മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രങ്ങൾ ഒക്കെ തന്നെയും വളരെ ഏറെ പ്രേക്ഷക പിന്തുണയോടെ ആണ് മുന്നേറുക.ആ ചിത്രങ്ങളൊക്കെ തന്നെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു തന്നെയാണ് പതിവ്.മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഒരു മഹാ അത്ഭുതം അതായിരുന്നു ചിത്രം എന്ന സിനിമ. 1988ൽ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ ഏറ്റവും കൂടുതൽ പ്രദർശനം ദിവസം പൂർത്തിയാക്കിയ സിനിമകളിലെ മുൻപന്തിയിൽ തന്നെയാണ് സ്ഥാനം. ഔദ്യോഗികമായ പുതിയ പ്രഖ്യാപനങ്ങൾ ലഭിക്കുന്നതുവരെ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

ഇപ്പോഴിതാ മലയാള സിനിയയുടെ താരരാജാവിന്റെ മകൻ മലയാളികളുടെ കുഞ്ഞിക്ക ആ അത്ഭുത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്.വളരെ ഏറെ ആക്ഷയാണ് ചിത്രത്തിന് നൽകുന്നത്.പ്രണവ് മോഹൻലാൽ വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രത്തിനായി മലയാളികൾ ഒന്നടങ്കം തന്നെ കാത്തിരിപ്പിലാണ്.ചെറിയ വെളിപ്പെടുത്തലിലൂടെ വാർത്തകളിൽ വലിയ പ്രാധാന്യം ലഭിച്ച സിനിമാവിശേഷം ആണ് വിനീത്-പ്രണവ് മോഹൻലാൽ ചിത്രം. അടുത്ത വർഷം മുതൽ ചിത്രത്തിൽ അണിയറ പ്രവർത്തനങ്ങൾ തുടങ്ങാൻ പോകുന്നു എന്ന് വിനീത് ശ്രീനിവാസൻ അടുത്തിടെയാണ് വെളിപ്പെടുത്തിയത്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന റൊമാന്റിക് ചിത്രത്തിൽ നായകനായാണ് പ്രണവ് മോഹൻലാൽ എത്തുന്നത്.

മലയാളി പ്രേക്ഷകരെ നിരവധിതവണ തന്റെ സംവിധാന മികവുകൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള വിനീത്. പ്രണവ് മോഹൻലാലിലൂടെ മികച്ച ഒരു ചിത്രം സമ്മാനിക്കുമെന്ന് തന്നെയാണ് പ്രണവ് ആരാധകർ അഥവാ കുഞ്ഞേട്ടൻ ഫാൻസ് വിശ്വസിക്കുന്നത്. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യം കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഈ ചിത്രത്തിന് ശേഷം നിരവധി വമ്പൻ പ്രൊജക്ടുകളാണ് പ്രണവ് മോഹൻലാലിന്റെതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നുത്.

അടുത്ത വൃന്തങ്ങളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് വലിയ രീതിയിലുള്ള ചർച്ചകളാണ് പുതിയ പ്രോജക്റ്റുകളെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്നത്. പരാജയങ്ങളിൽ പതറാതെ പ്രണവ് മോഹൻലാൽ ഉറപ്പിച്ചു പറയുന്നു സിനിമയിൽ സജീവമായി തന്നെ തുടരും നായകനായി തന്നെ. എന്നാൽ പുതുതായി വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഈ സിനിമ മലയാളത്തിലെ ഒരു മെഗാ ഹിറ്റ് മൂവി യുടെ രണ്ടാം ഭാഗം ആയിരിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. മലയാളം കണ്ട എക്കാലത്തെയും മികച്ച വിജയം നേടിയ ചിത്രം എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് അണിയറയിൽ ഒരുങ്ങുന്നു എന്നാണ് പുതിയ സൂചനകൾ.

pranav mohanlal and vineeth sreenivasan movie chithram 2

More in Malayalam

Trending

Recent

To Top