Connect with us

പൂജ ബത്ര പ്ലാസ്റ്റിക് സർജറി നടത്തിയോ ? മുഖത്തിന്റെ മാറ്റം കണ്ട് അമ്പരന്നു ആരാധകർ !

Bollywood

പൂജ ബത്ര പ്ലാസ്റ്റിക് സർജറി നടത്തിയോ ? മുഖത്തിന്റെ മാറ്റം കണ്ട് അമ്പരന്നു ആരാധകർ !

പൂജ ബത്ര പ്ലാസ്റ്റിക് സർജറി നടത്തിയോ ? മുഖത്തിന്റെ മാറ്റം കണ്ട് അമ്പരന്നു ആരാധകർ !

മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ജയറാമിന്റെയുമൊക്കെ നായികയായി മലയാളത്തിലും തിളങ്ങിയ നടിയാണ് പൂജ ബത്ര . ബോളിവുഡിലെ മിന്നും താരമാണ് പൂജ . പൂജയും നവാബ് ഷായും തമ്മിലുള്ള വിവാഹം അടുത്തിടെയാണ് കഴിഞ്ഞത് . ഫിറ്റ്നസിൽ വളരെയേറെ ശ്രദ്ധിക്കുന്ന പൂജ അത്തരം ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കു വയ്ക്കാറുണ്ട് .

ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പൂജ പങ്കു വച്ച ചത്രങ്ങളിൽ നിന്നും ആരാധകർ കണ്ടെത്തുന്ന കാര്യമാണ് പൂജ പ്ലാസ്റ്റിക് സർജറി നടത്തിയോ എന്നത്. വിവാഹ ശേഷം വലിയൊരു മാറ്റം പൂജക്ക് ഉണ്ടായതായി ചിത്രങ്ങളിൽ നിന്നും വ്യക്തമാണ് .

മുഖത്തു വളരെയധികം മാറ്റങ്ങൾ വന്നത് ചിത്രങ്ങളിൽ അറിയാം. എന്നാൽ അത് മെയ്ക്ക് അപ്പ് കൊണ്ടാണെന്നും പറയുന്നു. എന്തായാലും ആരധകർ ചർച്ചയിലാണ് പൂജയുടെ മാറ്റങ്ങളെ കുറിച്ച് .

pooja batra new look

More in Bollywood

Trending

Recent

To Top