Connect with us

ലേലം 2 ഉടൻ ഇല്ല ! നിതിൻ രഞ്ജി പണിക്കരുടെ അടുത്ത ചിത്രത്തിൽ സുരേഷ് ഗോപിയും ലാലും !

Malayalam Breaking News

ലേലം 2 ഉടൻ ഇല്ല ! നിതിൻ രഞ്ജി പണിക്കരുടെ അടുത്ത ചിത്രത്തിൽ സുരേഷ് ഗോപിയും ലാലും !

ലേലം 2 ഉടൻ ഇല്ല ! നിതിൻ രഞ്ജി പണിക്കരുടെ അടുത്ത ചിത്രത്തിൽ സുരേഷ് ഗോപിയും ലാലും !

വിവാദങ്ങളും ഹിറ്റും സമ്മാനിച്ച കസ്ബക്ക് ശേഷം കസബയ്ക്കു ശേഷം നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപിയും ലാലും പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. നിഥിന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും. ഗുഡ്‌ലൈൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം.കെ. നാസർ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത മാസം അവസാനം ആരംഭിക്കും.

ഇടുക്കിയുടെ ഉൾനാടൻ പ്രദേശങ്ങളാണ് ലൊക്കേഷൻ. കാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം തില്ലർ സ്വഭാവത്തിലുള്ളതാണ്. യുവനായികയാകും ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുക. കോസ്റ്റ്യൂം ഡി​സൈ​ൻ നിസാർ റെഹ്മത്ത്,  പ്രൊഡക്‌ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ. കലാസംവിധാനം രാഖിൻ.  

നേരത്തെ രഞ്ജി പണിക്കരുടെ തിരക്കഥയിൽ സുരേഷ് ഗോപിയെ നായകനാക്കി ലേലം 2 ഒരുക്കാനായിരുന്നു നിഥിന്റെ പദ്ധതി. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാൽ ആ പ്രോജക്ട് നീട്ടിവയ്ക്കുകയായിരുന്നു.

nithin renji panicker’s next movie

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top