Malayalam
അടുത്ത സംവിധാനം ശ്രമം.. ദിലീഷ് പോത്തനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു
അടുത്ത സംവിധാനം ശ്രമം.. ദിലീഷ് പോത്തനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു
Published on
ദിലീഷ് പോത്തനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രങ്ങൾക്ക് ശേഷമാണ് ഈ കൂട്ട് കെട്ട് വീണ്ടും ഒന്നിക്കുന്നത്
‘ജോജി’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മഹേഷിന്റെ പ്രതികാരത്തിന് തിരക്കഥ ഒരുക്കിയ ശ്യം പുഷ്‌ക്കരനാണ് ജോജിക്കും രചന നിര്‍വ്വഹിക്കുന്നത്.
അടുത്ത സംവിധാനം ശ്രമം എന്നാണ് പോസ്റ്റര്‍ പങ്കുവച്ച് ദിലീഷ് പോത്തന്‍ കുറിച്ചിരിക്കുന്നത്. മുന്‍ ചിത്രങ്ങള്‍ക്ക് നല്‍കിയ പ്രോത്സാഹനം നന്ദിയൊടെ ഓര്‍ക്കുന്നുവെന്നും അടുത്ത വര്‍ഷം ജോജിയുമായി വരാം എന്നും സംവിധായകന്‍ കുറിച്ചിട്ടുണ്ട്.
Continue Reading
You may also like...
Related Topics:Fahadh Faasil