Connect with us

കാമുകൻ ചതിച്ചു; ലൈവിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത് നടി

News

കാമുകൻ ചതിച്ചു; ലൈവിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത് നടി

കാമുകൻ ചതിച്ചു; ലൈവിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത് നടി

കാമുകൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിൽ കന്നഡ നടി ചന്ദന ആത്മഹത്യ ചെയ്തു. വിഷം കഴിക്കുന്ന ദൃശ്യം വീഡിയോയിൽ പകർത്തിയിരുന്നു.പകർത്തിയ ദൃശ്യങ്ങൾ മരിക്കുന്നതിന് തൊട്ടുമുൻപ് നടി തന്റെ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു.

ചന്ദന താമസിക്കുന്ന വീട്ടിലെത്തി അവർ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. പോലീസ് പ്രേരണാകുറ്റത്തിന് നടിയുടെ കാമുകൻ ദിനേഷിനെതിരേ കെസെടുത്തിട്ടുണ്ട്. അയാൾ ഇപ്പോൾ ഒളിവിലാണ്.

Continue Reading
You may also like...

More in News

Trending

Recent

To Top