ബസ്സിൽ വെച്ച് പരാതിയുണ്ടോ എന്ന് ചോദിച്ച് പരാതിക്കാരിക്കൊപ്പം നിന്ന് ആ വഷളനെ പിടിച്ചു കെട്ടി പോലീസിലേൽപ്പിച്ച ഒരു കെ.എസ്.ആർ. ടി സി ബസ്സ് ജീവനക്കാരനെ കാണുന്നത്! നിങ്ങളൊരു ഗംഭീര കക്ഷിയാണ്; സജിത മടത്തിൽ

കെ എസ് ആർ ടി സി ബസിലെ യാത്രക്കാരിയോട് യുവാവ് മോശമായി പെരുമാറിയ സംഭവത്തിൽ യുവതിക്ക് സഹായവുമായെത്തിയ കണ്ടക്ടറെ അഭിനന്ദിച്ച് നടി സജിത മടത്തിൽ. കെ.എസ്.ആർ.ടി.സി ബസ്സ് ജീവനക്കാരന് ഒരു ബിഗ് സെല്യൂട്ട് കൊടുക്കുകയാണെന്നും നിങ്ങളൊരു ഗംഭീര കക്ഷിയാണെന്നും സജിത മടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഒരു പെൺകുട്ടി തനിക്കു നേരിട്ട മോശപ്പെട്ട അനുഭവത്തിനെതിരെ പ്രതികരിക്കുമ്പോൾ പലപ്പോഴും കൂടെ നിൽക്കാത്തവരാണ് കുടുബാംഗങ്ങൾ പോലും. അപ്പോഴാണ് ഒരു ബസ്സിൽ വെച്ച് പരാതിയുണ്ടോ എന്നു ചോദിച്ച് പരാതിക്കാരിക്കൊപ്പം നിന്ന് ആ വഷളനെ പിടിച്ചു കെട്ടി പോലീസിലേൽപ്പിച്ച ഒരു കെ.എസ്.ആർ. ടി സി ബസ്സ് ജീവനക്കാരനെ കാണുന്നത്!. നിങ്ങളൊരു ഗംഭീര കക്ഷിയാണ്, കുറേ കുറേ സ്നേഹം. സജിത മടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം എറണാകുളത്തേക്കുളള യാത്രയ്ക്കിടെയാണ് സവാദ് എന്നയാളില്‍ നിന്നും നന്ദിതയ്ക്ക് ദുരനുഭവം നേരിട്ടത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് നന്ദിത ആദ്യം ഇത് തുറന്നു പറഞ്ഞത്..പിന്നീട ഒരുപാട് ആളുകൾ ഈ വീഡിയോ ഷെയർ ചെയുകയും നന്ദിതയുടെ പ്രവർത്തിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വരികയും ചെയ്തിരുന്നു…
സവാദ് എന്ന് പറയുന്ന ഈ ചെറുപ്പക്കാരന് സോഷ്യൽ മീഡിയയിൽ നിന്നും രൂക്ഷ വിമര്ശനമാണ് കേട്ട് കൊണ്ട് ഇരിക്കുന്നുണ്ടായിരുനെ..ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ സവാദിന്റെ ബന്ധു മെസ്സേജ് അയച്ചിരുന്നതായി നന്ദി പറയുന്നു. ഇയാളില്‍ നിന്ന് ഇത്തരത്തിലുളള മോശം അനുഭവം ഉണ്ടായതായി അഞ്ച് പെണ്‍കുട്ടികള്‍ തനിക്ക് മെസ്സേജ് അയച്ചിട്ടുണ്ടെന്നും നന്ദിത പറയുന്നു.
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. അടുത്തിടെയായി നടന്റെ വിവാഹവും ഭാര്യ കോകിലയുടെ വിശേഷങ്ങളുമാണ്...
തെങ്കാശിപ്പട്ടണം, പഞ്ചാബി ഹൗസ്, മീശമാധവൻ തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച നടനാണ് മച്ചാൻ വർഗീസ്. സിദ്ധിഖ്- ലാൽ ചിത്രമായ കാബൂളിവാലയിലൂടെയാണ്...