ഗോവിന്ദിനോട് ഗീതുവിനും പ്രണയം തോന്നുമ്പോൾ ; ഗീതാഗോവിന്ദത്തിൽ സംഭവിക്കുന്നത് ഇതോ
Published on
ഗീതാഗോവിന്ദം പരമ്പരയിൽ ഇവർ പരസ്പരം പ്രണയം തുറന്ന് പറഞ്ഞ് ജീവിതം മുന്നോട്ടുകൊണ്ടുപോകുമോ ? എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ . ഗീതുവും തന്റെ ഉള്ളിൽ ഉള്ള പ്രണയം തിരിച്ചറിയുന്നുണ്ട് . പക്ഷെ അത് മറച്ചുപിടിക്കുകയാണ് . കിഷോറിന്റെ ചതി തിരിച്ചറിയാതെ ഗീതുവിന്റെ ഈ പോക്ക് നാശത്തിലേക്കോ .
Continue Reading
You may also like...
Related Topics:Featured, Geetha govindam, sajan surya, serial actor karthik
