Connect with us

താരയുടെ വെളിപ്പെടുത്തൽ രാഹുൽ തീർന്നു ; ട്വിസ്റ്റുമായി മൗനരാഗം

serial story review

താരയുടെ വെളിപ്പെടുത്തൽ രാഹുൽ തീർന്നു ; ട്വിസ്റ്റുമായി മൗനരാഗം

താരയുടെ വെളിപ്പെടുത്തൽ രാഹുൽ തീർന്നു ; ട്വിസ്റ്റുമായി മൗനരാഗം

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീയ പരമ്പരകളിലൊന്നാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത കല്യാണിയാണ് പരമ്പരയിലെ നായിക. ദുരിതം നിറഞ്ഞ അവളുടെ ജീവിതത്തിലേക്ക് കിരണ്‍ എന്ന യുവാവ് കടന്നു വരുന്നതും തുര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പരമ്പര പറയുന്നത് . രാഹുലിന്റെ ചതി താര വെളിപ്പെടുത്തുമ്പോൾ രൂപ ചില തീരുമാനങ്ങൾ എടുക്കുന്നു

More in serial story review

Trending

Recent

To Top