Connect with us

സി എ സിന്റെ ആ വാക്കുകൾ ! അപ്രതീക്ഷിത അതിഥി എത്തുന്നു ; ട്വിസ്റ്റുമായി മൗനരാഗം

serial story review

സി എ സിന്റെ ആ വാക്കുകൾ ! അപ്രതീക്ഷിത അതിഥി എത്തുന്നു ; ട്വിസ്റ്റുമായി മൗനരാഗം

സി എ സിന്റെ ആ വാക്കുകൾ ! അപ്രതീക്ഷിത അതിഥി എത്തുന്നു ; ട്വിസ്റ്റുമായി മൗനരാഗം

മിനി സ്ക്രീൻ പരമ്പര മൗനരാ​ഗം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര 430 എപ്പിസോഡുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. അവളുടെ അമ്മയൊഴികെ മറ്റാരും കല്യാണിയെ അം​ഗീകരിക്കാനോ സ്നേഹിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. കിരൺ എന്ന ചെറുപ്പക്കാരൻ കല്യാണിയുടെ എല്ലാ കുറവുകളും മനസിലാക്കി സ്നേഹിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് കല്യാണിയുടെ ജീവിതത്തിന് നിറങ്ങൾ വന്ന് തുടങ്ങിയത്. പ്രേക്ഷകർ ഇപ്പോൾ കാണാൻ കാത്തിരിക്കുന്നത് സി എസും രൂപയും ഒന്നിക്കുന്നത് കാണാനാണ് .

More in serial story review

Trending

Recent

To Top