Connect with us

സന്തോഷത്തിനിടയിൽ രൂപയെ തേടി ആ ദുഃഖ വാർത്ത; ട്വിസ്റ്റുമായി മൗനരാഗം

serial story review

സന്തോഷത്തിനിടയിൽ രൂപയെ തേടി ആ ദുഃഖ വാർത്ത; ട്വിസ്റ്റുമായി മൗനരാഗം

സന്തോഷത്തിനിടയിൽ രൂപയെ തേടി ആ ദുഃഖ വാർത്ത; ട്വിസ്റ്റുമായി മൗനരാഗം

ടെലിവിഷൻ പ്രേക്ഷകർ നെഞ്ചോട് ചേർത്തുവെച്ച പരമ്പരയാണ് മൗനരാഗം. ഊമയായ ഒരു പെൺകുട്ടിയുടെ ജീവിതകഥ പറയുന്ന പരമ്പര മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ എപ്പിസോഡിൽ കല്യാണി അമ്മയാവാൻ ഒരുങ്ങുന്നു എന്ന വാർത്ത ആവേശത്തോടെയാണ് കുടുംബപ്രേക്ഷകർ സ്വീകരിച്ചത്. അതേസമയം സന്തോഷത്തിനടിയാൽ മറ്റൊരു ദുഃഖം എത്തുന്നുണ്ട് . കല്യാണിയ്ക്ക് ശബ്ദം തിരിച്ചുകിട്ടാനായി ഇനിയും കാത്തിരിക്കണം

More in serial story review

Trending

Recent

To Top