Connect with us

രൂപയുടെ ആ തീരുമാനം കേട്ട് ഞെട്ടി രാഹുൽ ; കിടിലൻ ട്വിസ്റ്റുമായി മൗനരാഗം

serial story review

രൂപയുടെ ആ തീരുമാനം കേട്ട് ഞെട്ടി രാഹുൽ ; കിടിലൻ ട്വിസ്റ്റുമായി മൗനരാഗം

രൂപയുടെ ആ തീരുമാനം കേട്ട് ഞെട്ടി രാഹുൽ ; കിടിലൻ ട്വിസ്റ്റുമായി മൗനരാഗം

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്.സോണിയെ കൊല്ലാൻ രാഹുൽ ശ്രെമിച്ചത് അറിഞ്ഞ രൂപ ആ കടുത്ത തീരുമാനം എടുക്കുന്നു . രൂപയുടെ അഭിനയത്തിൽ വീണ് മതിമറന്നു നില്കുകയാണ് രാഹുൽ . അതേസമയം സി എ സ് രാഹുലിന് ഉള്ള ശിക്ഷ നൽകും

Continue Reading
You may also like...

More in serial story review

Trending

Recent

To Top