സസി എ സിന്റെ കാര്യത്തിൽ രൂപ ആ തീരുമാനമെടുക്കുമ്പോൾ ;ട്വിസ്റ്റുമായി മൗനരാഗം

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീയ പരമ്പരകളിലൊന്നാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത കല്യാണിയാണ് പരമ്പരയിലെ നായിക. ദുരിതം നിറഞ്ഞ അവളുടെ ജീവിതത്തിലേക്ക് കിരണ് എന്ന യുവാവ് കടന്നു വരുന്നതും തുര്ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പരമ്പര പറയുന്നത്. സി എ സിന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചത് എന്ന് കണ്ടെത്താൻ ഉറച്ച രൂപ .
പിങ്കി പറഞ്ഞതനുസരിച്ച് നന്ദ നന്ദുവിന്റെ ചികിത്സക്കായി ആശുപത്രിയിൽ എത്തി. പക്ഷെ നന്ദയെ അവിടന്ന് ആട്ടിപ്പായിക്കാനായിട്ടാണ് ഗൗതം ശ്രമിച്ചത്. പിങ്കിയും ആവർത്തിച്ച് പറഞ്ഞു...
സൂര്യയുടെ മരണം അഭിയേയും ജാനകിയെയുമടക്കം എല്ലാവരെയും വല്ലാതെ തളർത്തി. ഒരുപാട് ആഗ്രഹങ്ങൾ ബാക്കി വെച്ചാണ് സൂര്യ വിടവാങ്ങിയത്. എന്നാൽ സൂര്യയുടെ മരണത്തിൽ...
നയനയ്ക്ക് ഒരു അവാർഡ് കൊടുക്കാൻ തീരുമാനിച്ച കാര്യം അനന്തപുരിയിലുള്ള എല്ലാവരും അറിഞ്ഞു. പക്ഷെ ഇതിന്റെ പിന്നിൽ അമ്മയാണെന്നുള്ള സത്യം നയനയ്ക്ക് അറിയാം....
അച്ചുവിന്റെ വിവാഹത്തിൽ നടന്ന കാര്യങ്ങളും, സേതുവിൻറെ ഭാഗത്ത് തെറ്റൊന്നും ഇല്ലെന്നും തുടങ്ങി എല്ലാ സത്യങ്ങൾ പല്ലവി പൂർണിമയോട് പറഞ്ഞു. തന്റെ മകനെ...
പൊങ്കൽ ആഘോഷങ്ങളൊക്കെ കഴിഞ്ഞ് തിരികെ ചന്ദ്രോദയത്തിൽ എത്തിയതിന് പിന്നാലെ തന്നെ ചന്ദ്രമതി തന്റെ ഭരണം തുടങ്ങി. രേവതിയെ കുറ്റം പറയാനും അപമാനിക്കാനും...