Connect with us

രൂപയെ തേടി താര എത്തുമ്പോൾ ആ ദുരന്തം സംഭവിക്കുന്നു ; ട്വിസ്റ്റുമായി മൗനരാഗം

serial story review

രൂപയെ തേടി താര എത്തുമ്പോൾ ആ ദുരന്തം സംഭവിക്കുന്നു ; ട്വിസ്റ്റുമായി മൗനരാഗം

രൂപയെ തേടി താര എത്തുമ്പോൾ ആ ദുരന്തം സംഭവിക്കുന്നു ; ട്വിസ്റ്റുമായി മൗനരാഗം

മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. മറുഭാഷാ നടിയായ ഐശ്വര്യ മലയാളത്തില്‍ എത്തിയപ്പോൾ അപ്രതീക്ഷിതമായ വലിയ സ്വീകരണമാണ് ലഭിച്ചത്. സോണിയുടെ കുഞ്ഞിന് ആ ദുരന്തം സംഭവിക്കുമ്പോൾ . രൂപയെ തേടി താര വീണ്ടും എത്തുന്നു

More in serial story review

Trending

Recent

To Top