Connect with us

“പ്രണവ് സിനിമയിൽ പെട്ടുപോകുകയായിരുന്നു.” – മോഹൻലാലിൻറെ വെളിപ്പെടുത്തൽ

Malayalam Breaking News

“പ്രണവ് സിനിമയിൽ പെട്ടുപോകുകയായിരുന്നു.” – മോഹൻലാലിൻറെ വെളിപ്പെടുത്തൽ

“പ്രണവ് സിനിമയിൽ പെട്ടുപോകുകയായിരുന്നു.” – മോഹൻലാലിൻറെ വെളിപ്പെടുത്തൽ

“പ്രണവ് സിനിമയിൽ പെട്ടുപോകുകയായിരുന്നു.” – മോഹൻലാലിൻറെ വെളിപ്പെടുത്തൽ

ആരാധകർ കാത്തിരുന്ന അരങ്ങേറ്റമായിരുന്നു പ്രണവ് മോഹന്ലാലിന്റേത് . സിനിമക്കപ്പുറത്തെ ചില ഇഷ്ട്ങ്ങളുമായി പ്രണവ് ജീവിക്കുകയായിരുന്നു. എന്നാൽ ആദ്യ സിനിമയുടെ വൻ വിജയത്തിനു ശേഷം പ്രണവിന്റെ അടുത്ത സിനിമ ഇരുപത്തൊന്നാം നൂറ്റാണ്ട് റിലീസിന് തയ്യാറെടുക്കുകയാണ്.

എന്നാല്‍ പ്രണവിന് സിനിമയിലേക്ക് വരാന്‍ ഒട്ടും താല്‍പ്പര്യമില്ലായിരുന്നെന്ന് തുറന്ന് പറയുകയാണ് മോഹന്‍ലാല്‍. പെട്ടുപോയി എന്നാണ് പ്രണവ് ആദ്യം ഇതിനെക്കുറിച്ച്‌ പറഞ്ഞതെന്നും തന്നെ പോലെ ഇനി സിനിമ പ്രണവും ഇഷ്ടപ്പെട്ടു തുടങ്ങുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

‘പ്രണവിന് അഭിനയിക്കാന്‍ അത്ര താല്‍പ്പര്യമില്ലായിരുന്നു. പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞിരുന്നത്. സാവധാനം സിനിമയിലേക്ക് വരികയാണ്, ഇനി ഇഷ്ടപ്പെട്ടു തുടങ്ങണം. ഞാനും സിനിമയില്‍ പെടുകയായിരുന്നു. ആദ്യമെല്ലാം അഭിനയിക്കാന്‍ എനിക്കും ഇഷ്ടമില്ലായിരുന്നു, പിന്നെ ആ ഒഴുക്കില്‍ പെട്ടുപോയി,’ മോഹന്‍ലാല്‍ വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

mohanlal about pranav mohanlal

More in Malayalam Breaking News

Trending

Recent

To Top