Connect with us

“ഇന്ദ്രന്‍സിനും വിനായകനും സംസ്ഥാന പുരസ്‌കാരം ലഭിച്ചത് ചിലര്‍ക്ക് ദഹിച്ചിട്ടില്ല”- മന്ത്രി എ കെ ബാലൻ

Malayalam Breaking News

കഴിഞ്ഞ രണ്ടുവര്ഷങ്ങളിലായി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയത് ഇന്ദ്രൻസും , വിനായകനുമാണ്. ഇവർക്ക് പുരസ്കാരം നൽകിയതിൽ പലർക്കും എതിർപ്പുണ്ടെന്നു മന്ത്രി എ കെ ബാലൻ പറയുന്നു. വിനായകന്റെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

‘ഇന്ദ്രന്‍സിനും വിനായകനും സംസ്ഥാന പുരസ്‌കാരം ലഭിച്ചത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോളത് ആരാണെന്ന് വെളിപ്പെടുത്തുന്നില്ല, പിന്നീട് പറയാം’ മന്ത്രി പറഞ്ഞു. വിനായകന് അവാര്‍ഡ് കൊടുത്തതോടെ താരത്തിനല്ല അഭിനയത്തിനാണ് അംഗീകാരമെന്ന് സര്‍ക്കാര്‍ തെളിയിച്ചു. ഇന്ദ്രന്‍സിന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ഇത്തരം നിര്‍ണ്ണയങ്ങള്‍ ചിലരുടെ മുഖം ചുളിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ശരിയുടെ നിലപാടുമായി മുന്നോട്ട് പോവുകയാണ്.’ മന്ത്രി കൂട്ടിച്ചേര്‍ത്തു.

minister a k balan about indrans and vinayakan

More in Malayalam Breaking News

Trending

Recent

To Top