Connect with us

അമ്പാടിയിക്ക് അരികിൽ സച്ചി എത്തുമ്പോൾ വൈദ്യരുടെ ആ ശ്രമം വിജയം കാണുമോ ? അടിപൊളി ട്വിസ്റ്റുമായി അമ്മാറിയാതെ !

serial

അമ്പാടിയിക്ക് അരികിൽ സച്ചി എത്തുമ്പോൾ വൈദ്യരുടെ ആ ശ്രമം വിജയം കാണുമോ ? അടിപൊളി ട്വിസ്റ്റുമായി അമ്മാറിയാതെ !

അമ്പാടിയിക്ക് അരികിൽ സച്ചി എത്തുമ്പോൾ വൈദ്യരുടെ ആ ശ്രമം വിജയം കാണുമോ ? അടിപൊളി ട്വിസ്റ്റുമായി അമ്മാറിയാതെ !

അമ്മാറിയാതെ ഓരോ ദിവസവും നമ്മൾ ആഗ്രഹിക്കുന്നത് അമ്പാടിയുടെ ഉയർതെഴുനെൽപ്പാണ് . അമ്പാടിയെ ആ പഴയ വീരനായി കൊമ്പനായി കാണാന് ഫാൻസ്‌ വെയിറ്റ് ചെയ്യുന്നത് .

ഇന്നലത്തെ എപ്പിസോഡിൽ അമ്പാടി ശങ്കര മാമ കോമ്പൊ പിന്നെ അലീന ടീച്ചർടെ സീൻ…സൂപ്പർ ആയിരുന്നു…ഇന്നത്തെ എപ്പിസോഡിലെ ഏറ്റവും ഹാർട്ട് റൗച്ചിങ് ആയ രണ്ട് സീൻസ് ആയിരുന്നു ഇത്… അമ്പാടിക്ക് തന്നോട് എന്തോ പറയാനുണ്ട് എന്ന് മനസിലാക്കി എന്താണ് എന്ന് ചോദിക്കുന്നതും ….. അതിനു ശേഷം അലീന ടീച്ചർ വിളിച്ചു പറയുന്നതും ഒക്കെ …. നതുപോലെ അമ്പാടിയെ ഓർത്തിട്ടുള്ള അലീന ടീച്ചറുടെ ദുഖവും .

പിന്നെ അതിൽ എടുത്തു പറയേണ്ടത് ഗജിനി അടുത്തുണ്ടെന്നുള്ള ആശങ്ക ഈ വിവരം പറയാൻ പറ്റാത്തതിന്റെ നിരാശ,ഇതൊക്കെ അമ്പാടിയുടെ സ്പ്രെഷൻസിൽ നിന്നും വളരെ വ്യക്തമായിരുന്നു നിഖിലിന്റെ അഭിനയം വളരെ നന്നായിരുന്നു . … ആ മുഖത്ത് മിനി മറഞ്ഞ ഭാവങ്ങൾ ഭയവും നിരാശയും നിസ്സഹായതയും ഒക്കെ നന്നയി പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് ……

ഇനി ഇന്നത്തെ എപ്പിസോഡിലേക്ക് വരുവാണെങ്കിൽ …. സച്ചി ആശ്രമത്തിൽ എത്തിയിരുന്നല്ലോ ഇന്നലെ …. ഗജനിയെ കാണാൻ വന്നതാണ് .. രണ്ടുപേരും ചേർന്ന് പല പ്ലാനുകളും നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്താലോ … ഇപ്പോൾ വീണു കിട്ടിയിരിക്കുന്ന അവസരം അത് ശരിക്കും മുതലാകണം എന്ന് പറയുന്നുണ്ട് . തൊട്ടപ്പുറത്ത് അമ്പാടിയുണ്ട് .. അമ്പാടിയെ ഇല്ലാതാക്കാൻ ഇപ്പോൾ എളുപ്പമാണ് . ഒന്ന് മിണ്ടാൻ പോലും കഴിയില്ല … അനങ്ങാൻ കഴയിടാതെ കിടക്കുന്ന അമ്പാടിയെ എന്തെങ്കിലും ചെയ്യാൻ കഴിയുള്ളു എന്ന അവർക്ക് നന്നായി അറിയാം ….. പിന്നെ അലീന ടീച്ചർ ആണ് അവരുടെ അടുത്ത ടാർഗറ്റ് ….

ഗജനിയെ കണ്ട് ഇറങ്ങിയ സച്ചി അവിടെ തന്നെയുള്ള രാഷ്ട്രിയക്കാരനോട് സംസാരിക്കുന്നതുമൊക്കെ നമ്മൾ കണ്ടതാണ് … അപ്പൊ എന്തായാലും ഇന്നത്തെ എപ്പിസോഡിൽഅറിയാം സച്ചി അമ്പാടിയുടെ അടുത്ത കയറുമോ എന്നൊക്കെ എന്തായാലും പുതിയ പ്രൊമോയിൽ നിന്ന് ഒരു കാര്യം വ്യകതമാണ് .സച്ചി ആശ്രമത്തിൽ വന്നത്ത് അലീന ടീച്ചറും ഒക്കെ അറിയുന്നുണ്ട് . സച്ചി ആശ്രമത്തിൽ വന്നത് ശങ്കരമ്മ കാണുന്നുണ്ട് . അത് പ്രൊമോയിൽ കാണിക്കുന്നുണ്ട് .. സച്ചിയേ കാണുമ്പോൾ ശങ്കരമ്മയുടെ മുഖത്തെ ടെൻഷൻ അതൊക്കെ പ്രൊമോയിൽ നിന്ന് മനസിലാക്കാൻ സാധിക്കും … ശങ്കര മാമ്മ അമ്പാടിയുടെ അടുത്ത് പോയി അയാൾ ഇവിടെ വന്നോ എന്നൊക്കെ ചോദിക്കുന്നുണ്ട് … അങ്ങനെ ചോദിക്കുമ്പോൾ അമ്പാടിയുടെ മുഖത്ത് ആ ഭയം കാണാനുണ്ട് …. അമ്പാടിയ്ക്ക് അത് കേൾക്കുമ്പോൾ മനസിലാകും ജഗനിയെ കാണാനാണ് അയാൾ വന്നത് എന്ന് …

പക്ഷെ ശങ്കരമ്മ അമ്പാടി പറയാൻ ശ്രെമിക്കുന്നത് അയാൾ വന്നതായിരിക്കും എന്നൊക്കെയാണ് കരുതുന്നത്ത് … ടീച്ചറിനെയും ശങ്കരമാ വിവരം അറിയിക്കുമായിരിക്കും … അലീന പാപ്പയോട് പറയുന്നുണ്ട് സച്ചി അവിടെ എത്തിയെന്നൊക്കെ ….അയാളുടെ വരുവ് കൊണ്ട് ഇനി എല്ലാവരും കുറച്ചുകൂടെ ശ്രെധ കൊടുക്ക് …. പിന്നെ വൈയാത്ര ശ്രെമങ്ങൾ നടത്തുന്നുണ്ട് .. അത് വിജയിക്കുമോ എന്നൊക്കെ അറിയാം
എത്രയും വേഗം അമ്പാടി ഏട്ടൻ പൂർണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ….

about ammariyathe

Continue Reading
You may also like...

More in serial

Trending

Recent

To Top