Connect with us

അഞ്ജു മാസ്സ് അല്ല മരണ മസ്സാണ്, കുടുംബം കുട്ടിച്ചോറാക്കാൻ ലച്ചുവും തമ്പിയും; പൊരുതാനുറച്ച് അഞ്ജുവും! ഇനി കളി മാറുമെന്ന് സാന്ത്വനം പ്രേക്ഷകർ!

serial

അഞ്ജു മാസ്സ് അല്ല മരണ മസ്സാണ്, കുടുംബം കുട്ടിച്ചോറാക്കാൻ ലച്ചുവും തമ്പിയും; പൊരുതാനുറച്ച് അഞ്ജുവും! ഇനി കളി മാറുമെന്ന് സാന്ത്വനം പ്രേക്ഷകർ!

അഞ്ജു മാസ്സ് അല്ല മരണ മസ്സാണ്, കുടുംബം കുട്ടിച്ചോറാക്കാൻ ലച്ചുവും തമ്പിയും; പൊരുതാനുറച്ച് അഞ്ജുവും! ഇനി കളി മാറുമെന്ന് സാന്ത്വനം പ്രേക്ഷകർ!

സാന്ത്വനത്തിൽ ഇപ്പൊ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത് അപ്പച്ചി ട്രാക്ക് ആണ് , അപ്പുവിനെയും ഹരിയേയും അമ്മാരവതയിലേക്ക് കൊണ്ട് പോകാനായി അവർ നടത്തുന്ന പ്ലാനുകൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. സാന്ത്വനത്തിൽ എല്ലാവരുടെയും മുന്നിൽ ചിരിച്ച കൊണ്ട് നല്ല പിള്ള ചമഞ്ഞാണ് ലെച്ചുവും തമ്പിയും തങ്ങളുടെ പ്ലാനുകൾ നടപ്പാക്കാൻ നോക്കുന്നത് . പലതു പറഞ്ഞു അപ്പുവിനെ അവിടെയുള്ളവരുമായി തെറ്റിക്കാൻ അപ്പച്ചി നോക്കുന്നുണ്ട് പക്ഷെ അതിൽ ഒന്നും അപ്പു വീഴുന്നില്ല എന്ന് മനസ്സിലാക്കിയ അപ്പച്ചി കുറച്ചു ദിവസംകൂടെ സാന്ത്വനത്തിൽ നിൽക്കാൻ തീരുമാനിക്കുന്നു . അപ്പുവിനെ നോക്കാൻ എന്ന പേരിലാണ് അവിടെ നില്കുന്നതെങ്കിലും അവരുടെ ലക്ഷ്യം വേറെയാണ് .

ദേവി കുറ്റപ്പെടുത്തി പലതു സംസാരിക്കുമ്പോൾ അപ്പു അതിനെ എതിർക്കുന്നുണ്ട് അതുകൊണ്ടുതന്നെ അപ്പുവിനെ അവിടുന്ന് പറിച്ചെടുത്തുകൊണ്ട് പോകുന്നത് അത്ര എളുപ്പമല്ല എന്ന തമ്പിക്കും അപ്പച്ചിക്കും അറിയാം . പിന്നെ അപ്പച്ചിയുടെ പെരുമാറ്റത്തിൽ ഇപ്പോൾ എല്ലാവര്ക്കും നല്ല സംശയം ഉണ്ട് . വെളുക്കെ ചിരിച്ച ഉള്ളിൽ കുത്തിത്തിരിപ്പും ഉണ്ടാക്കി കുടുംബകലഹം ഉണ്ടാകാനാണ് നോക്കുന്നത് എന്ന് എല്ലാവര്ക്കും മനസിലാകുന്നുണ്ട്.

ഇതിപ്പോൾ ഒട്ടകത്തിന് സഥലം കൊടുത്തതുപോലെയാണ് . വീട്ടിൽ ഗസ്റ്റ് ആയി വന്നിട്ട് വീട്ടിൽ ഉള്ളവരെ എല്ലാം ഭരിക്കുകയാണ് ലെച്ചു അപ്പച്ചി . സാന്ത്വനത്തിൽ ഉള്ളവർ എല്ലാം അപ്പുവിനെ ഓർത്ത് , അവൾക്ക് വിഷമം ആവണ്ട എന്നു കരുതി എല്ലാം സഹിക്കുന്നു. പക്ഷെ അഞ്ജു മാത്രം കൊളിക്കുന്ന രീതിയിൽ മറുപടി കൊടുക്കുന്നുണ്ട്. . കഴിഞ്ഞ ദിവസം ദേവിയെ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിച്ചതും അതൊക്കെ മനസ്സിൽ വെച്ച് അഞ്ജു അതിന് മറുപടി കൊടുക്കുന്നത് നമ്മൾ കണ്ടതാണ് .

ഇതുവരെ അപ്പച്ചിഎല്ലാവരുടെയും മുൻപിൽ ചിരിച്ചുകൊണ്ട് നിന്നായിരുന്നു പണികൊടുത്തത് . പക്ഷെ ഇനി കളി മാറാൻ പോവുകയാണ് എന്നു ഒരു സൂചന തന്നെ പുതിയ ജനറൽ പ്രൊമോയിൽ നിന്ന് കിട്ടുന്നുണ്ട് . സാന്ത്വനത്തെ കൂട്ടിച്ചോറാക്കാനുള്ള പുതിയ അടവുകൾ എടുക്കാനാണ് സാധ്യത . സാന്ത്വനത്തിൽ അടുത്ത ആഴ്ച മുഴുവൻ അപ്പച്ചിയുടെ ഈ പുതിയ തന്ത്രങ്ങളായിരിക്കും നമ്മൾ കാണുന്നത്. ജനറൽ പ്രോമോ വരുമ്പോൾ ശിവാജ്ഞലി ഫാൻസിന് ആവേശം കുടറാണ്‌ പതിവ് . ഇത്തവണ ശിവാജ്ഞലി സീനുകൾ ഒന്നും കാണിച്ചിട്ടില്ല . ലെച്ചു അപ്പച്ചിയുടെ ട്രാക്കിൽ ശിവാജ്ഞലി സീൻ മുങ്ങി പോയി .

എന്തായാലും അടുത്താഴ്ച കാണാൻ പോകുന്നതെല്ലാം അടിപൊളി തന്നെയാണ് . അപ്പുവിന്റെ അടുത്ത് ഇതുവരെ പലതു പറഞ്ഞു നോക്കിട്ടു നടന്നില്ലായിരുന്നല്ലോ, ഇനി വേറെ കളികളാണ് നടത്താൻ നോക്കുന്നത് . അപ്പുവിനെ ദേവി നോക്കുന്നത് ശരി അല്ല അതുകൊണ്ട് അപ്പച്ചി തന്നെ നോക്കിക്കോളാം ,അപ്പുവിന് വേണ്ട ഫുഡ് അവർ തന്നെ ഉണ്ടാക്കി കൊടുത്തോളം എന്നൊക്കെ പറഞ്ഞ .ഒരു അടുക്കളയിൽ തന്നെ രണ്ട് വെപ്പും കുടിയും ഉണ്ടാകാനായിരിക്കും അപ്പച്ചി നോക്കുന്നത് . പ്രൊമോയിൽ കാണിക്കുന്നത് പോലെ ദേവിയും അഞ്ജലിയും ഒക്കെ പാചകം ചെയ്തുകൊണ്ടിരിക്കുമ്പോൾ അവരെ ശല്യപെടുത്തുക ഉദ്ദേശത്തോടെ തന്നെ സ്റ്റോവ് ഒഴിഞ്ഞു കൊടുക്കണം ,എനിക്ക് പാചകം ചെയ്യണം എന്നൊക്കെ പറയുന്ന അപ്പച്ചിയോട് ഞങ്ങളും പാചകം ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പൊ പറ്റില്ല എന്നു അഞ്ജു പറയുന്നുണ്ട് . അത് ഒരു പ്രശ്നം ആക്കി എടുത്ത് സാന്ത്വനത്തിൽ രണ്ട് അടുക്കള എന്നു ഒരു സ്റ്റെപ് കൊണ്ടുവരും . തമ്പിയെ കൊണ്ട് അതിനു വേണ്ട സാധങ്ങൾ വാങ്ങിപ്പിക്കും ഗ്യാസും സ്റ്റാവും ഒകെ തമ്പി വാങ്ങിച്ചുകൊണ്ടുവരുന്നത് കാണാം പ്രൊമോയിൽ . അടുക്കളയിൽ അകെ എല്ലാം വലിച്ചു വാരി ഇട്ടു വിർത്തികേടാകി ദേവിക്കും അഞ്ജുവിനും പണി കൊടുക്കാൻ നോക്കിയതായിരിക്കും അത് നമ്മൾ വ്യതിയാക്കണ്ട അവരെ കൊണ്ട് തന്നെ വ്യതിയാക്കണം എന്നു അഞ്ജു പറയുന്നുണ്ട്. എങ്ങനെ ഒക്കെ കാണിച്ചിട്ടതിന് അഞ്ജു അപ്പച്ചിയോട് നല്ലതു പറയാനും സാധ്യതയുണ്ട് . അപ്പച്ചി അത് കുറച്ചു പൊലിപ്പിച്ചു അപ്പുവിന്റെ അടുത്ത പോയി പറഞ്ഞു അപ്പുവിനെയും അഞ്ജുവിനെയും തെറ്റിക്കാൻ നോക്കും . ഇതിൽ അപ്പു വീഴുമോ എന്നൊക്കെ കാത്തിരുന്നു കാണണം

എന്തായാലും അപ്പച്ചി അപ്പൊ മറുപടി കൊടുക്കുന്നുണ്ട് അഞ്ജു ,ഇപ്പൊ സാന്ത്വനത്തിലെ ഹീറോ അഞ്ജലിയാണ് , നല്ല കട്ട മറുപടി കൊടുത്ത അപ്പച്ചിയെ ഓടിക്കാൻ അഞ്ജലിക്ക് കഴിയും . അഞ്ജലി രണ്ടു കല്പിച്ചു തന്നെയാണ് എന്തായാലൂം അപ്പച്ചിക്കുള്ളത് വയറു നിറച്ച അഞ്ജു കൊടുക്കുന്നുണ്ട് .

about santhwanam

More in serial

Trending

Recent

To Top