Connect with us

മാളുവിന്റെ പ്ലാൻ വിജയത്തിലേക്ക്; അവിനാഷ് പവിത്ര വിവാഹം നടക്കുന്നു ഇനി മാളുവിന് സംഭവിക്കുന്നത് !അടിപൊളി ട്വിസ്റ്റുമായി തൂവൽസ്പർശം!

serial

മാളുവിന്റെ പ്ലാൻ വിജയത്തിലേക്ക്; അവിനാഷ് പവിത്ര വിവാഹം നടക്കുന്നു ഇനി മാളുവിന് സംഭവിക്കുന്നത് !അടിപൊളി ട്വിസ്റ്റുമായി തൂവൽസ്പർശം!

മാളുവിന്റെ പ്ലാൻ വിജയത്തിലേക്ക്; അവിനാഷ് പവിത്ര വിവാഹം നടക്കുന്നു ഇനി മാളുവിന് സംഭവിക്കുന്നത് !അടിപൊളി ട്വിസ്റ്റുമായി തൂവൽസ്പർശം!

എല്ലാവരും തൂവൽസ്പർശത്തിന്റെ ഇന്നത്തെ എപ്പിസോഡ് എന്താകും എന്നാ ആകാംക്ഷയിലാണ് അല്ലെ . കഴിഞ്ഞ എപ്പിസോഡിൽ മാളുവിന്റെ പ്ലാൻ എ പൊളിഞ്ഞു അത് നമ്മൾ കണ്ടതാണ്. രാംദാസും അവിനാഷും ഒരുമിക്കുന്നതും മാളുവിനെ തീർക്കും എന്ന് വെല്ലുവിളി നടത്തുന്ന രാംദാസിനെയും നമ്മൾ കണ്ടിരുന്നു.

ഒരു പ്ലാൻ പൊളിഞ്ഞെങ്കിലും നമ്മുടെ മാളുവിനെ തോൽപിക്കാൻ കഴിയില്ല . മാളുവിന്റെ കൈയിൽ അടുത്ത പ്ലാൻ ഉണ്ട്, പ്ലാൻ ബി അപ്പൊ ഇന്നത്തെ എപ്പിസോഡിൽ മാളുവിന്റെ പ്ലാൻ ബി പ്രകാരമാണ് നടക്കാൻ പോകുന്നത് . അതിനെ കുറിച്ച് പറയുന്നതിന് മുൻപ്പ് തൂവൽസ്പർശത്തിൽ ഒരു മാറ്റം സംഭവിച്ചിരുന്നു. പവിത്ര മാറി . പവിത്ര ആയിട്ടു വേഷം ഇട്ടിരുന്ന കാതറിന് മാറി ഇപ്പൊ പവിത്ര ആയി എത്തുന്നത് ഏഷ്യാനെറ്റിലെ തന്നെ കസ്തൂരിമാൻ എന്നാ സീരിയലിൽ കീർത്തി ആയി വേഷം ഇട്ടിരുന്ന ഡെല്ലാ ജോർജ് ആണ് ഇനി മുതൽ പവിത്ര ആകുന്നത്. ഈ സീരിയലിലെ ഓരോ കഥാപാത്രവും പ്രേഷകരുടെ മനസ്സിൽ കയറി കഴിഞ്ഞതാണ് അത് കൊണ്ട് തന്നെ ഈ മാറ്റം എങ്ങനെ ഫാൻസ്‌ ഉൾക്കൊള്ളും എന്ന വരുന്ന എപ്പിസോഡിൽ നിന്ന നമ്മുക്ക് മനസിലാക്കാം.

മാളുവിന്റെ പ്ലാൻ ബി പ്രകാരം ശ്രേയ , പവിത്ര , വിച്ചുവും ഒക്കെ രജിസ്റ്റർ ഓഫീസിൽ എത്തിയിരിക്കുകയാണ്. മാളുവിന്റെ പ്ലാൻ ബി നടക്കുമോ? എന്ന് മാളുവിന് സംശയമുണ്ട് അതുകൊണ്ട് ഓഫീസിൽ ഇരിക്കുന്ന ആ ഡോക്യുമെന്റ് എടുത്തു തരണം എന്ന് അരുണിനോട് മാളു പറഞ്ഞ ഏൽപ്പിച്ചിരുന്നു . പക്ഷെ അരുണിന് അങ്ങോട്ടേക്ക് പോകാൻ സാധിച്ചിരുന്നില്ല . പെട്ടന്ന് സുഖമില്ലാതായ സുകുവിനെ കൊണ്ട് ഹോസ്പിറ്റലിൽ പോകേണ്ടി വരും. അതെ സമയം അവിനാഷും സഹദേവനും രജിസ്റ്റർ ചെയ്യാനായി എത്തും. ശ്രേയ സാരി ഒന്നും ഉടുത്തല്ല വന്നിരിക്കുന്നത് . തന്റെ കല്യാണം ആണ് നടക്കാൻ പോകുന്നത് എന്ന് ഒരു ബോധം ഇല്ലാതെയാണ് ശ്രേയ നില്കുന്നത് , അത് കാണുമ്പോൾ അവിനാഷിന് സംശയം തോന്നാൻ സാധ്യതയുണ്ട് . സഹദേവൻ അവിനാഷിനോട് ഒരു വേഷത്തിൽ എന്തിരിക്കുന്നു എന്നൊക്കെ പറഞ്ഞു അവിനാഷിനെ സമാധാനിപ്പിക്കും . പിന്നെ രണ്ടും നല്ല സന്തോഷത്തിലാണ് മാളുവിന്റെ പ്ലാൻ പൊളിഞ്ഞു എന്ന് കരുതി … പക്ഷെ ഒരു പ്ലാൻ പൊളിഞ്ഞിട്ടുള്ളു.

കൊച്ചു ഡോക്ടർ ആ ഡോക്യുമെന്റ് കൊണ്ട് കൊടുക്കുന്നത് വേറെ എങ്ങനെയങ്കിലും അവിനാഷിനെ പിടിച്ചു നിർത്താൻ നമ്മുടെ മാളു ശ്രേമിക്കും . പക്ഷെ വിവാഹം കഴിക്കാൻ മുട്ടി നിൽക്കുവാൻ നമ്മുടെ അവിനാശ് അത് കൊണ്ട് തന്നെ ഇത്രെയും പെട്ടന്ന് വിവാഹം നടത്താൻ നോക്കും. കൊച്ചു ഡോക്ടർക്ക് ഹോസ്പിറ്റലിൽ നിന്ന് മാറാനും പറ്റില്ല . കൊച്ചു ഡോക്ടർ വരാൻ താമസിക്കുംതോറും മാളുവിന്റെ ടെൻഷൻ കൂടിവരും . ഓരോന്ന് പറഞ്ഞു സമയം കളയാൻ നോക്കും പക്ഷെ അവിനാഷിന് മാളു പറയുന്നതിൽ ഒന്നും വിശ്വസിക്കാൻ വഴിയില്ല . പിന്നെ ആ ഡോക്യുമെന്റ് വന്നിട്ടും കാര്യം ഇല്ല അവിനാഷ് അതിൽ വീഴാൻ വഴിയില്ല . കാരണം അവിനാഷിന് ഈ വിവാഹം ഒരു വാശിയാണ്. അത് കൊണ്ട് തന്നെ പ്ലാൻ എ യിൽ ഉള്ള ഈ ഡോക്യുമെന്റ് വീടുന്നതായിരിക്കും നല്ലത് .

മാളുവിന്റെ പ്ലാൻ ബി എന്താണ് എന്ന അറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത് . എന്തായാലും അത് ഒരു അടർ ട്വിസ്റ്റ് തന്നെയാണ് സംഭവിക്കാൻ പോകുന്നത്. അവിനാഷ് പോലും അറിയാതെ പവിത്രയെ കല്യാണം കഴിക്കും. എന്തായാലും അടിപൊളി ട്വിസ്റ്റാണ് സംഭവിക്കുന്നത്. ചമ്മി നാറി നിൽക്കുന്ന അവിനാഷിന്റെ മുഖം ഒന്ന് കനത്തു തന്നെയായിരുന്നു. എന്തായാലും അവിനാഷിന്റെ കാര്യത്തിൽ ഒരു തീരുമാനാകും . ഇനി മാളുവിന് എന്ത് സംഭവിക്കും എന്ന അറിയാൻ കാത്തിരുന്നേ പറ്റും.

ABOUT THOOVALSPARSHAM

More in serial

Trending

Recent

To Top