Connect with us

കാത്തിരിപ്പിന് ഒടുവിൽ ടീച്ചറിന്റെ അരികിലേക്ക് അമ്പാടി എത്തുന്നു; ഇനി യുദ്ധം സച്ചിയും അനുപമയും തമ്മിൽ ?കിടിലൻ ​ ട്വിസ്റ്റുമായി അമ്മയറിയാതെ !

serial

കാത്തിരിപ്പിന് ഒടുവിൽ ടീച്ചറിന്റെ അരികിലേക്ക് അമ്പാടി എത്തുന്നു; ഇനി യുദ്ധം സച്ചിയും അനുപമയും തമ്മിൽ ?കിടിലൻ ​ ട്വിസ്റ്റുമായി അമ്മയറിയാതെ !

കാത്തിരിപ്പിന് ഒടുവിൽ ടീച്ചറിന്റെ അരികിലേക്ക് അമ്പാടി എത്തുന്നു; ഇനി യുദ്ധം സച്ചിയും അനുപമയും തമ്മിൽ ?കിടിലൻ ​ ട്വിസ്റ്റുമായി അമ്മയറിയാതെ !

അമ്മയറിയാതെയിലെ ഇന്നത്തെ എപ്പിസോഡ് ത്രില്ലിങ്ങാണ്. അമ്പാടി വരുന്നു വരുന്നു എന്ന് പറയാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായിരുന്നു . അമ്പാടി ടീച്ചറിന്റെ അടുത്തേക്കുള്ള യാത്രയിലാണ്. ടീച്ചർ ഉറക്കം ഇല്ലാതെ അമ്പാടിക്കായി കാത്തിരിക്കുകയാണ്. അമ്പാടിയെ പലതവണ വിളിച്ചിട്ടു കിട്ടാത്തതിൽ നല്ല ടെൻഷൻ ഉണ്ട്. തന്റെ പ്രിയതമൻ എന്തെങ്കിലും പറ്റുമോ എന്നുള്ള പേടിയിലാണ് അലീന ടീച്ചർ.

അതേസമയം അമ്പാടി അനുപമ ഒരുക്കിയ കെണിയിൽ വേണു കാണുമാ എന്നൊക്കെ ഇന്നത്തെ എപ്പിസോഡിൽ അറിയാം . കുടിക്കാനുള്ള വെള്ളത്തിൽ മയക്കുമരുന്നു ചേർത്ത വെച്ചിട്ടുണ്ട് . അതുകുടിച്ചു അമ്പാടി മയങ്ങിയാൽ അമ്പാടിയെ തീർക്കാൻ വാഴയിൽ ഗുണ്ടകൾ കത്ത് നില്പുണ്ട്. ഈ ചതിയിൽ അമ്പാടി വീഴും എന്ന് തോന്നുന്നില്ല . കാരണം തന്റെ പ്രിയതമിന് വേണ്ടി കർത്താവിനു മുൻപിൽ തിരി കത്തിച്ചു പ്രാത്ഥന നടത്തുന്നുമുണ്ട് ടീച്ചർ
ടീച്ചർ ന്റെ ആ പ്രാത്ഥന വെറുതെ ആകില്ല .

പിന്നെ ഒരുങ്ങി കെട്ടി സചിമാമ്മന് അമ്പാടിയുടെ വീട്ടിൽ എത്തുന്നുണ്ട് അത് ഇന്നത്തെ എപ്പിസോഡിൽ കാണാം .
തന്റെ പ്ലാനുകൾ പോലെ എല്ലാം നടന്നു എന്ന വിശ്വാസത്തിലും അതിലും സന്തോഷത്തിലും. അമ്പാടി മരിച്ചു എന്ന ഉറപ്പിച്ച വന്നിരിക്കുകയാണ്. എന്തായാലും അനിയനെ ചേച്ചി ആട്ടി പായിക്കുമോ എന്നൊക്കെ ഇന്നത്തെ എപ്പിസോഡിൽ കാണാം . സച്ചിയുടെ ഈ വരവിൽ അമ്പാടിയുടെ അമ്മയ്ക്ക് സംശയും ഉണ്ട് . ഈ വരവിനു പിന്നിൽ എന്തോ ലക്ഷ്യം ഉണ്ടെന്നു അവർ കരുതുന്നുണ്ട് .

ഇന്നത്തെ എപ്പിസോഡിൽ വിപ്രണ ട്രാക്ക് ഇല്ല . ഇന്നത്തെ എപ്പിസോഡ് എല്ലാം അടിപൊളിയാണ് എല്ലാവരും കാത്തിരുന്നതുപോലെ അടിപൊളി ത്രില്ലിംഗ് സീനുകൾ അന്ന് ഉള്ളത് .അമ്പാടിയുടെ അമ്മയെ വെല്ലുവിളിച്ച ചെച്ചയുടെ കണ്ണീർ കണ്ണൻ ഞാൻ ഇനിയും വരൂ എന്ന് പറഞ്ഞ പോകാൻ സച്ചി നിൽകുമ്പോൾ അമ്പാടിയുടെ വീട്ടു മുറ്റത്ത് ഒരു അംബാലൻസ് വന്നു നിൽക്കുന്നുണ്ട് അതിൽ നിന്ന് ഇറങ്ങി വരുന്നത് അനുപമയാണ് പുതിയ പ്രൊമോയിൽ കാണിക്കുന്നത്. ആംബുലൻസ് കാണുമ്പോൾ എന്തായാലും സച്ചി കരുതുന്നത് അമ്പാടി മരിച്ചു എന്നാണ് . പക്ഷെ അത് ഒന്നുമല്ല ഇനി വരൻ പോകുന്നത് ഒരു മാസ്സ് എൻട്രി ആയിരിക്കും . അങ്ങനെ സച്ചിയും അനുപമയും നെറുകുനേർ കാണുകയാണ് ഇനി ഏതെകിലും ഒക്കെ നടക്കും.

ഇന്നത്തെ എപ്പിസോഡിൽ അമ്പാടി എത്തും എല്ലാവരും കാത്തിരുന്നു കണ്ടോളു. ഇനി ഇതിനിടയിൽ എന്തൊക്കയാണ് സംഭവിച്ചത് എന്ന അറിയണം. അതൊക്കെ എപ്പോസോഡിൽ കാത്തിരുന്നു കാണാം അതുപോലെ . ഇനി സച്ചി അനുപമ നേർക്കുനേർ ഉള്ള യുദ്ധമായിരിക്കും, കൂടെ നമ്മുടെ അമ്പാടിയും കാണും.
ആംബുലൻസിൽ നിന്ന് ഇറങ്ങി വരുന്ന അമ്പാടി ഏട്ടനെ കണ്ട് അമ്പരന്ന് നിൽക്കുന്ന സച്ചി മാമന്റെ മുഖം കാണാൻ വെയ്റ്റിംഗ്.. എന്തായാലും ആംബുലൻസ് കൊണ്ടുവന്നത് നന്നായി ഇതൊക്കെ കണ്ട് സച്ചി മാമന് വല്ല ഹാർട്ട്‌ അറ്റാക്ക് വന്നാൽ അതെ ആംബുലൻസിൽ തന്നെ കൊണ്ടുപോകാല്ലോ

അങ്ങനെ കാത്തിരിപ്പിനു ഒടുവിൽ പ്രിയയുടെ അരികിലേക്ക് പ്രിയൻ എത്തിച്ചേരുന്ന നിമിഷം എത്തിയിരിക്കുന്നു അദീന മീറ്റിംഗ് ആകുന്നത്തോടെ പഴയ ട്രാക്കിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു,

about ammayariyathe

More in serial

Trending

Recent

To Top