Connect with us

“ഒരു ആപ്പിളെടുത്ത് ഒരാളുടെ തലമണ്ടയ്ക്ക് എറിഞ്ഞ് അയാള് തലപൊട്ടി ആശുപത്രിയിലായി , സർജറി കഴിഞ്ഞു”; ആപ്പിളിന്റെ കഥ പുറത്തു വളച്ചൊടിച്ചത് ഇത്തരത്തിലാണ്; പക്ഷെ അതിലും വലിയ സംഭവമാണ് അന്നുണ്ടായത് ; ആപ്പിൾ കഥയുമായി കിടിലം ഫിറോസ് !

Malayalam

കാത്തിരിപ്പുകള്‍ക്ക് വിരാമമായി. ബിഗ് ബോസ് സീസണ്‍ മൂന്നിലെ വിജയിയെ മോഹൻലാല്‍ പ്രഖ്യാപിച്ചു. ഏവരെയും ആകാംക്ഷയിലാക്കി നാടകീയ മുഹൂര്‍ത്തങ്ങളിലൂടെയായിരുന്നു ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഭൂരിഭാഗം പേരും പ്രവചിച്ചതുപോലെ ബിഗ് ബോസണ്‍ മൂന്നിന്റെ വിജയകിരീടം മണിക്കുട്ടൻ ചൂടിയപ്പോള്‍ സ്വപ്‍നങ്ങളുമായി എത്തിയ സായ് വിഷ്‍ണു റണ്ണര്‍ അപ്പുമായി.

ഈ സീസണിലെ ഏറ്റവും മികച്ച എന്റര്‍ടെയ്‍നര്‍ക്കുള്ള അവാര്‍ഡും ഗ്രാൻഡ് ഫിനാലെയുടെ തുടക്കത്തിലേ മണിക്കുട്ടൻ നേടിയിരുന്നു. സ്വപ്‍നം കാണാൻ പ്രചോദിപ്പിച്ചതിനുള്ള അവാര്‍ഡ് സായ് വിഷ്‍ണുവും സ്വന്തമാക്കി. വോട്ടിംഗില്‍ തുടക്കം മുതലേയുള്ള മുന്നേറ്റം അവസാനം വരെ നിലനിര്‍ത്തിയാണ് മണിക്കുട്ടൻ ഒന്നാം സ്ഥാനത്തും സായ് വിഷ്‍ണു രണ്ടാമതും എത്തിയത്.

എന്നാൽ, ഇതിനിടയിൽ മത്സരാർത്ഥികളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. ബിഗ് ബോസും ചാനലുമായിട്ടുള്ള ബോണ്ട് അവസാനിച്ചതോടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി മത്സരാർത്ഥികൾ എത്തിത്തുടങ്ങി. ഇതിനിടയിൽ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തെത്തിയ ശേഷമുള്ള കിടിലം ഫിറോസിന്റെ ആദ്യ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ഇപ്പോഴും ആദ്യ ആഴ്ചയിൽ ബിഗ് ബോസിൽ നടന്ന ആപ്പിൾ കഥയാണ് സോഷ്യൽ മീഡിയയുടെ പ്രധാന ആകർഷണം എന്നതിന് മറുപടിയായിട്ട് ഫിറോസ് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയായിരിക്കുന്നത്. തിങ്കളാഴ്ച നടന്ന സംഭവത്തെ കുറിച്ച് ഒരാഴ്ചയ്ക്ക് ശേഷം , അതായത് ശനിയാഴ്ച ചോദിച്ചാൽ മറന്നുപോകും എന്നുപറയുന്നതിൽ എന്താണ് അതിശയം. ആപ്പിൾ ആണ് വലിച്ചെറിഞ്ഞത് എന്നൊക്കെ കണ്ടു. ആപ്പിളിന്റെ കുരു മാത്രമാണ് പുറത്തേക്ക് കളഞ്ഞത്. അത് ആരും കഴിക്കുന്നതായിട്ടറിയില്ല. പിന്നെ അതിനെ വലിച്ചെറിഞ്ഞു എന്നുപറയുന്നവർക്കും വ്യക്തമായ മറുപടി കിടിലം ഫിറോസ് നൽകുന്നുണ്ട്.

അഭിമുഖം പൂർണ്ണമായി കാണാം വീഡിയോയുടെ…!

about kidilam firoz exclusive interview

More in Malayalam

Trending

Recent

To Top