Connect with us

കോടതി മുറിയിൽ ഭയന്ന് തുമ്പി; ജൂലിയും പപ്പനും കാലുമാറി ; ശ്രേയയ്ക്ക് അനിയത്തിയെ രക്ഷിക്കാൻ സാധിക്കുമോ?; അതോ തുമ്പി ജയിലിലേക്കോ?; തൂവൽസ്പർശം അപ്രതീക്ഷിത നിമിഷങ്ങളിലേക്ക്!

serial

മലയാളികളുടെ പുതുപുത്തൻ ത്രില്ലെർ പരമ്പര തൂവൽസ്പർശം ഇപ്പോഴിതാ അടിപൊളി സസ്പെൻസ് എപ്പിസോഡിലേക്ക് കടക്കുകയാണ്. അടുത്തിടെ സംപ്രേഷണം തുടങ്ങിയ പരമ്പരയാണ് തൂവല്‍സ്പര്‍ശം. പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് പരമ്പര മുന്നോട്ടുപോകുന്നത്.

അതിവേഗം കഥകൾ മാറിമറിയുന്ന സീരിയൽ കൂടിയാണ് തൂവൽസ്പർശം. ഇന്നിപ്പോൾ തുമ്പി ജയിലിൽ ആക്കപ്പെടുമോ എന്ന സംശയം മുൻനിർത്തിയാണ് കഥ അവസാനിപ്പിച്ചിരിക്കുന്നത്.

കാണാം വീഡിയോയിലൂടെ…!

about thoovalsparasham

More in serial

Trending

Recent

To Top