Connect with us

ഇനി അത് സംഭവിക്കും; അച്ഛന്റെ പ്രണയത്തിൽ പൂജയ്ക്ക് വേണ്ടത് സുമിത്രയുടെ സമ്മതം മാത്രം; ഈ വിവാഹം ഒരു ട്വിസ്റ്റ് ആകുമോ ?; കുടുംബവിളക്ക് സീരിയലിൽ എന്താകും സംഭവിക്കുക!

serial story review

കുടുംബ പ്രേക്ഷകർക്ക് ധൈര്യം പകരുകയും മാതൃകയാവുകയും ചെയ്യുന്ന ഒരു പരമ്പരയാണ് കുടുംബവിളക്ക്. ജീവിതത്തിൽ പെട്ടെന്ന് ഒറ്റപ്പെട്ടു പോവുകയും അവിടെ നിന്നുകൊണ്ട് സ്വന്തം കുടുംബത്തിന് താങ്ങാവാൻ സാധിക്കുമെന്നും തെളിയിക്കുകയാണ് സുമിത്ര. അപ്രതീക്ഷിതമായി ഭർത്താവ് ഉപേക്ഷിച്ചു പോവുകയും ജീവിതത്തിൽ ഒറ്റപ്പെട്ടു പോവുകയും ചെയ്ത ഒരു സ്ത്രീയ്ക്ക് ഒരുപാട് തിരിച്ചടികളാണ് കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും നേരിടേണ്ടി വരിക.

എന്നാൽ ഇത്തരം പ്രതിബന്ധങ്ങളെ എല്ലാം മറികടന്ന് മികച്ച സംരംഭകയായി മാറുകയാണ് സുമിത്ര. എല്ലാവരും തോറ്റുപോകും എന്ന് വിചാരിച്ച ഇടത്തുനിന്നാണ് സുമിത്ര മാതൃകയായി മാറുന്നത്. ഇതാണ് സുമിത്ര എന്ന വീട്ടമ്മയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത ആക്കുന്നതും. രോഹിത് മായുള്ള സൗഹൃദത്തെ പലരും പ്രണയം എന്നു പറഞ്ഞ് ആക്ഷേപിക്കാൻ ശ്രമിച്ചപ്പോഴും എല്ലാവരുടെയും ധാരണകൾ തെറ്റാണെന്ന് വീണ്ടും തെളിയിക്കുകയാണ് ഇവർ.

എന്നാൽ കഥ അവസാനം എത്തിച്ചേരുന്നത് രോഹിത് സുമിത്രാ വിവാഹ എപ്പിസോഡിലേക്ക് ആണോ..? കാണാം വീഡിയോയിലൂടെ…!

about kudumbavilakku

More in serial story review

Trending

Recent

To Top