Connect with us

ഡൽഹിയിൽ പാറിപറക്കാൻ ഋഷിയും സൂര്യയും ; ഇവിടെ ഇണക്കുരുവികളായി ആദിയും അതിഥിയും കുതന്ത്രങ്ങളുമായി റാണി ;പ്രേക്ഷകർ കാത്തിരുന്ന കഥയുമായി കൂടെവിടെ !

serial story review

കൂടെവിടെയിൽ  ഇനി വരാനിരിക്കുന്നത്  അടിപൊളി എപ്പിസോഡുകളാണ് . നീതും  കോളേജിലേക്ക്  എത്തിയല്ലോ . . സനയും  ടീം നീതുവിനെ  ശരിക്കും കളിയാക്കുന്നുണ്ട്  സൂര്യ ഡൽഹിയിൽ പോകുന്നതിനെ കുറിച്ചൊക്കെ പറഞ്ഞ്    കണക്കിന് പരിഹസിക്കുന്നുണ്ട് . ദേഷ്യത്തിൽ സനയെ പിടിച്ചു തള്ളിയിട്ടിട്ട്  പോകാൻ  നോക്കുന്ന  നീതുവിന്  സന  ആവശ്യത്തിന് കൊടുക്കുന്നുണ്ട് . നീ പോയി പ്രിൻസിപ്പൽ  മാഡത്തിനോട്  പറഞ്ഞു കൊടുക്ക് . ഞങ്ങളും  തള്ളിയിടാൻ നോക്കിയത് ഇഷ്യൂ  ആക്കും . പിന്നെ  തള്ളിയിടാൻ  ഒക്കെ മിടുക്കിയാണല്ലോ എന്നൊക്കെ പറയുന്നുണ്ട് .

വരാൻ പോകുന്ന എപ്പിസോഡിൽ  സൂര്യയുടെ നാഷണൽ എക്സ്പോയിൽ പ്രപോജെക്ട എങ്ങനെ കുളമാക്കാം എന്നായിരിക്കും റാണി ചിന്തിക്കുന്നത് . പ്രൊമോയിൽ റാണി അതിനെ   നീതുവിനോട്  കുറിച്ച പറയുന്നുണ്ട്  . സൂര്യ കൈമൾ എന്ന കുട്ടി ആ പ്രൊജെക്ടുമായി  ആ മീറ്റിംഗിങ്ങിൽ  അറ്റൻഡ് ചെയ്യില്ല എന്ന പറയുന്നുണ്ട്  .  സൂര്യയുടെ കൂടെ രാജലക്ഷിമി ടീച്ചർ ആണ്   ഡൽഹിയിൽ പോകാൻ വേണ്ടി റാണി  ഏർപ്പാട്  ചെയ്തിരിക്കുന്നത്  . അത് തന്നെ എന്തൊക്കെയോ  പ്ലാനുകൾ  കണ്ടിട്ടാണ്  

അതേസമയം കൽക്കിയും എന്തക്കൊയോ  പ്ലാനുകൾ കണക്കു കൂട്ടുന്നുണ്ട് . ജഗന്റെ അടുത്ത  24 മണിക്കൂർ  തികയുന്നതിനു മുൻപ്  എന്റെ മരണത്തിന് ഉത്തരവാദികളെ  ഈ ഭൂമിയിൽ നിന്ന് തന്നെ അയാൾ  തുടച്ചുമാറ്റും എന്ന പറയുന്നുണ്ട് . ജഗൻ അത് കേട്ട് അമ്പരന്ന് നിൽക്കുന്നുണ്ട് .അത് ആരായിരിക്കും , അത് പുതിയ ഒരു കഥാപാത്രം കൂടെ എത്തുമോ . കൂടുതൽ അറിയാം വിഡീയോയിലൂടെ

More in serial story review

Trending

Recent

To Top